Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇതാ ലോകകപ്പിലെ പ്രാ​യം...

ഇതാ ലോകകപ്പിലെ പ്രാ​യം കൂ​ടി​യ ഗോ​ളി

text_fields
bookmark_border
ഇതാ ലോകകപ്പിലെ പ്രാ​യം കൂ​ടി​യ ഗോ​ളി
cancel
വോ​ൾ​വോ​ഗ്രാ​ഡ്​: സൗ​ദി അ​റേ​ബ്യ​ക്കെ​തി​രാ​യ അ​വ​സാ​ന ഗ്രൂ​പ്​​ മ​ത്സ​ര​ത്തി​ൽ വ​ല​കാ​ക്കാ​നി​റ​ങ്ങി​യ​തോ​ടെ ഇൗ​ജി​പ്​​ത്​ ​േഗാ​ളി ഇ​സാം അ​ൽ​ഹ​ദാ​രി ​േലാ​ക​ക​പ്പ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ക​ളി​ക്കാ​ര​നാ​യി.

45 വ​യ​സ്സും 161 ദി​വ​സ​വു​മാ​ണ് അ​ൽ​ഹാ​ദി​രി​യു​ടെ പ്രാ​യം. 2014 ബ്ര​സീ​ൽ ലോ​ക​ക​പ്പി​ൽ കൊ​ളം​ബി​യ​ക്കു​വേ​ണ്ടി ക​ളി​ച്ച ഫാ​രി​ദ് മോ​ൻ​ഡ്രാ​ഗ​​െൻറ റെ​ക്കോ​ഡാ​ണ്​ ഹ​ദാ​രി തി​രു​ത്തി​യ​ത്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പ്​ ക​ളി​ക്കു​മ്പോ​ൾ 43 വ​യ​സ്സും മൂ​ന്ന്​ ദി​വ​സ​വു​മാ​യി​രു​ന്നു മോ​ൻ​ഡ്രാ​ഗ​​െൻറ പ്രാ​യം. 1996ൽ ​ദേ​ശീ​യ ജ​ഴ്​​സി​യി​ൽ അ​ര​ങ്ങേ​റി​യ അ​ൽ​ഹ​ദാ​രി​യു​ടെ 153ാം മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaessam el hadaryworldcup 2018malayalam newssports news
News Summary - el hadary- Sports news
Next Story