Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

നി​കു​തി​വെ​ട്ടി​പ്പ്​: മു​ൻ ഇൗ​ജി​പ്​​ഷ്യ​ൻ​ ഫു​ട്​​ബാ​ള​ർ അ​ബൂ​ത്രി​കക്ക്​ ത​ട​വ്​

text_fields
bookmark_border
നി​കു​തി​വെ​ട്ടി​പ്പ്​: മു​ൻ ഇൗ​ജി​പ്​​ഷ്യ​ൻ​ ഫു​ട്​​ബാ​ള​ർ അ​ബൂ​ത്രി​കക്ക്​ ത​ട​വ്​
cancel
​െകെ​റോ: ഇൗ​ജി​പ്​​ത്​​ സ​ർ​ക്കാ​ർ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മു​ൻ ദേ​ശീ​യ ഫു​ട്​​ബാ​ള​റെ നി​കു​തി​വെ​ട്ടി​പ്പ്​ കേ​സി​ൽ​ കോ​ട​തി ഒ​രു​വ​ർ​ഷം ത​ട​വി​ന്​ വി​ധി​ച്ചു. ഇൗ​ജി​പ്​​തി​നാ​യി 100​ മ​ത്സ​ര​ങ്ങ​ളി​ൽ ബൂ​ട്ട​ണി​ഞ്ഞ മു​ഹ​മ്മ​ദ്​ അ​ബൂ​ത്രി​ക്ക​യെ​യാ​ണ്​ കോ​ട​തി ശി​ക്ഷ​ച്ച​ത്. ശി​ക്ഷ​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ പി​ഴ​യ​ട​ക്കാ​നു​ള്ള ഉ​പാ​ധി​യും കോ​ട​തി മു​ന്നോ​ട്ടു വെ​ച്ചി​ട്ടു​ണ്ട്.

1115 ഡോ​ള​ർ (80,000 രൂ​പ) പി​ഴ​യാ​യി അ​ട​ക്കാ​നാ​ണ്​ ഉ​ത്ത​ര​വ്. മു​ല്ല​പ്പൂ വി​പ്ല​വാ​ന​ന്ത​രം തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മു​ഹ​മ്മ​ദ്​ മു​ർ​സി​യെ അ​ട്ടി​മ​റി​ച്ച​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച​തി​ന്​ അ​ബൂ​ത്രി​ക്ക​യെ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​​ അ​ൽ​സീ​സി ഭ​ര​ണ​കൂ​ടം ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballtax evasionmalayalam newssports newsEgyptian footballer
News Summary - Egyptian footballer sentenced over tax evasion- Sports news
Next Story