ഷ​റ്റോ​റി കേരള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ കോ​ച്ച്​

  • നോ​ർ​ത്ത്​​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ ​േപ്ല​ഒാ​ഫി​ലെ​ത്തി​ച്ച പ​രി​ശീ​ല​ക​നാ​ണ്​ ഇൗ ​ഡ​ച്ചു​കാ​ര​ൻ

23:29 PM
19/05/2019
കൊ​ച്ചി: നോ​ർ​ത്ത്​​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​​െൻറ പ​രി​ശീ​ല​ക​ൻ എ​ൽ​കോ ഷറ്റോ​റി​യെ റാ​ഞ്ചി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്. ​​െഎ.​എ​സ്.​എ​ൽ ആ​റാം സീ​സ​ണി​ന്​ അ​ര​യും ത​ല​യും മു​റു​ക്കി ഒ​രു​ങ്ങു​ന്ന ബ്ലാ​സ്​​റ്റേ​ഴ്​​സ്​ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ നെ​ത​ർ​ല​ൻ​ഡ്​​സു​കാ​ര​നാ​യ സൂ​പ്പ​ർ കോ​ച്ചി​നെ സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ നോ​ർ​ത്ത്​​ ഇൗ​സ്​​റ്റി​നെ ​േപ്ല​ഒാ​ഫി​ലെ​ത്തി​ച്ച ഷ​റ്റോ​റി​ക്ക്​ 20 വ​ർ​ഷ​ത്തി​ലേ​റെ കോ​ച്ചി​ങ്​ പ​രി​ച​യ​മു​ണ്ട്. അ​ഞ്ചാം സീ​സ​ണി​ൽ ഡേ​വി​ഡ്​ ജെ​യിം​സി​നെ​യും പി​െ​ന്ന​ പോ​ർ​ചു​ഗീ​സു​കാ​ര​നാ​യ നെ​ലോ വി​ൻ​ഗാ​ഡ​യെ​യും പ​രീ​ക്ഷി​ച്ച ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ​ര​ണ്ടു​ ജ​യ​വു​മാ​യി പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​മ്പ​താം സ്​​ഥാ​ന​ത്താ​യി​രു​ന്നു. ഇൗ ​നാ​ണ​ക്കേ​ട്​ മാ​റ്റാ​ൻ​കൂ​ടി​യാ​ണ്​ മി​ക​ച്ച പ​രി​ശീ​ല​ക​നെ നേ​ര​േ​ത്ത​ത​ന്നെ അ​ണി​യ​റ​യി​ലെ​ത്തി​ച്ച്​ ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​ക്കി​യ​ത്. ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ദേ​ശ താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കു​ന്ന​തി​ലും സ്വാ​ത​ന്ത്ര്യം ന​ൽ​കി​യാ​ണ്​ ഷ​റ്റോ​റി​യു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. 

ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ-​ഫേ​സ്​​ബു​ക്ക്​​ ഹാ​ൻ​ഡ്​​ൽ വ​ഴി​യാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ കോ​ച്ചി​നെ പ്ര​ഖ്യാ​പി​ച്ച​ത്. വി​വി​ധ അ​റ​ബ്​ ക്ല​ബു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ഷ​റ്റോ​റി, ​െഎ ​ലീ​ഗി​ൽ പ്ര​യാ​ഗ്​ യു​നൈ​റ്റ​ഡി​​െൻറ​യും ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​​െൻറ​യും കോ​ച്ചാ​യി​രു​ന്നു. അ​റ്റാ​ക്കി​ങ്​ ഗെ​യി​മി​​െൻറ വ​ക്​​താ​വാ​യ ഡ​ച്ചു​കാ​ര​​െൻറ വ​ര​വ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ ശൈ​ലി​മാ​റ്റ​ത്തി​നു​ള്ള തു​ട​ക്ക​മാ​വും.
Loading...
COMMENTS