Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ​ഡ​ൻ ഹ​സാ​ഡി​ന്​...

എ​ഡ​ൻ ഹ​സാ​ഡി​ന്​ ഇ​ന്ന്​ ലാ ​ലി​ഗ അ​ര​ങ്ങേ​റ്റം

text_fields
bookmark_border
എ​ഡ​ൻ ഹ​സാ​ഡി​ന്​ ഇ​ന്ന്​ ലാ ​ലി​ഗ അ​ര​ങ്ങേ​റ്റം
cancel
മ​ഡ്രി​ഡ്​: പൊ​ന്നും​വി​ല​ക്ക്​ ചെ​ൽ​സി​യി​ൽ​നി​ന്ന്​ റ​യ​ൽ മ​ഡ്രി​ഡി​ലേ​ക്ക്​ കൂ​ടു​മാ​റി​യ എ​ഡ​ൻ ഹ​സാ​ ഡി​ന്​ ശ​നി​യാ​ഴ്​​ച​ ലാ ​ലി​ഗ അ​ര​ങ്ങേ​റ്റം. പേ​ശി​വേ​ദ​ന കാ​ര​ണം മൂ​ന്നാ​ഴ്​​ച വി​ശ്ര​മ​ത്തി​ലാ​യി​രു​ന് ന താ​ര​ത്തി​ന്​ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ ന​ഷ്​​ട​മാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച​ ലെ​വാ​​െൻറ​ക്കെ​തി​രെ ഹോം ​മാ​ച്ചാ​വും ഹ​സാ​ഡി​​െൻറ ലാ ​ലി​ഗ അ​ര​ങ്ങേ​റ്റം.

ജൂ​ലൈ​യി​ൽ ക്ല​ബി​ലെ​ത്തി​യ താ​രം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പ്, ഒാ​ഡി ക​പ്പ്, സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ ക​ളി​ച്ചി​രു​​ന്നു. നി​ല​വി​ൽ മൂ​ന്നു​ക​ളി​യി​ൽ ഒ​രു ജ​യ​വും ര​ണ്ട്​ സ​മ​നി​ല​യു​മാ​യി അ​ഞ്ചാ​മ​താ​ണ്​ റ​യ​ൽ. ശ​നി​യാ​ഴ്​​ച​ രാ​ത്രി​യി​ൽ ബാ​ഴ്​​സ​ലോ​ണ വ​ല​ൻ​സി​യ​യെ നേ​രി​ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eden Hazard
News Summary - eden hazard
Next Story