Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ ​ലീ​ഗ്:...

​െഎ ​ലീ​ഗ്: ക​ശ്​​മീ​രി​ൽ ക​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ച്​ ഇൗ​സ്​​റ്റ്​ ബം​ഗാ​ളും

text_fields
bookmark_border
East Bengal
cancel

കൊ​ൽ​ക്ക​ത്ത: ​െഎ ​ലീ​ഗ്​ ഫു​ട്​​ബാ​ളി​ൽ ക​ശ്​​മീ​രി​ൽ ക​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ച്​ കൂ​ടു​ത​ൽ ക്ല​ബു​ക​ ൾ. മി​ന​ർ​വ പ​ഞ്ചാ​ബി​​െൻറ പി​ന്മാ​റ്റം കോ​ട​തി ക​യ​റി​യ​തി​നു പി​ന്നാ​ലെ ഇൗ ​മാ​സം 28ന്​ ​റി​യ​ൽ ക​ശ്​​മീ​രി​നെ​തി​രെ ന​ട​ക്കേ​ണ്ട മ​ത്സ​രം മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ രം​ഗ​ത്തെ​ത്തി.

പു​ൽ​വാ​മ​യി​ൽ 40 സി.​ആ​ർ.​പി.​എ​ഫ്​ ഭ​ട​ന്മാ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ കൊ​ൽ​ക്ക​ത്ത ക്ല​ബ്​ ക​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​ത്. ക​ഴി​ഞ്ഞ 10ന്​ ​ന​ട​ക്കേ​ണ്ട മ​ത്സ​രം കാ​ലാ​വ​സ്​​ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ 28ലേ​ക്ക്​ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, അ​പേ​ക്ഷ നി​ര​സി​ച്ചാൽ ക​ളി​ക്കുമെന്ന്​ ക്ലബ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeast bengalmalayalam newssports news
News Summary - East Bengal expresses concerns over playing in Srinagar- sports news
Next Story