Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതോൽവിക്ക് പിന്നാലെ...

തോൽവിക്ക് പിന്നാലെ ഖാലിദ്​ ജമീലിനെ ഇൗസ്​റ്റ്​ ബംഗാൾ പുറത്താക്കി

text_fields
bookmark_border
തോൽവിക്ക് പിന്നാലെ ഖാലിദ്​ ജമീലിനെ ഇൗസ്​റ്റ്​ ബംഗാൾ പുറത്താക്കി
cancel
കൊൽക്കത്ത: സൂപ്പർ കപ്പിൽ ഫൈനൽ പരാജയത്തിന്​ പിന്നാലെ കോച്ച്​ ഖാലിദ്​ ജമീലിനെ ഇൗസ്​റ്റ്​ ബംഗാൾ പുറത്താക്കി.

കൊൽക്കത്ത ഫുട്​ബാൾ ലീഗിൽ കിരീടത്തോടെ തുടങ്ങിയെങ്കിലും ഐ ലീഗിൽ നാലാം സ്​ഥാനത്ത്​ മാത്രം ഫിനിഷ്​ ചെയ്യാനായതും കൊൽക്കത്ത ഡെർബിയിൽ നിറംമങ്ങിയതും കാരണമാണ്​ ആദ്യ സീസൺ പൂർത്തിയാക്കിയ ഉടൻതന്നെ ഖാലിദിന്​ പുറത്തേക്കുള്ള വഴി തെളിഞ്ഞത്​.

കഴിഞ്ഞ സീസണിൽ ഐ​േസാൾ എഫ്​.സിയെ ​െഎ ലീഗ്​ ചാമ്പ്യന്മാരാക്കിയതിനു പിന്നാലെയാണ്​ ഖാലിദ് ജമീൽ ഈസ്​റ്റ്​ ബംഗാളിലേക്ക് ചേക്കേറിയത്. ക്ലബി​​​െൻറ ടെക്നിക്കൽ ഡയറക്​ടർ സുഭാഷ് ഭൗമികിനായിരിക്കും തൽക്കാലിക ചുമതല. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeast bengalKhalid Jamilmalayalam newssports news
News Summary - East Bengal eases out Khalid Jamil- Sports news
Next Story