Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യൂ​റ​ൻ​റ്​ ക​പ്പ്​: ...

ഡ്യൂ​റ​ൻ​റ്​ ക​പ്പ്​: ഗോ​കു​ല​ത്തി​ന്​ ഇ​ന്ന്​ സെ​മി അ​ങ്കം; ഇൗ​സ്​​റ്റ് ​ബം​ഗാ​ൾ എ​തി​രാ​ളി

text_fields
bookmark_border
gokulam-fc
cancel
കൊ​ൽ​ക്ക​ത്ത: ഡ്യൂ​റ​ൻ​റ്​ ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ ബു​ധ​നാ​ഴ്​​ച​ സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം. തോ​ൽ​വി​യ​റി​ യാ​തെ കു​തി​ച്ച ഗോ​കു​ലം കേ​ര​ള​ക്ക്, കൊ​ൽ​ക്ക​ത്ത വ​മ്പ​ന്മാ​രാ​യ ഇൗ​സ്​​റ്റ് ​ബം​ഗാ​ളാ​ണ്​ എ​തി​രാ​ളി. സ്വ​ന്തം നാ​ട്ടു​കാ​ർ​ക്ക്​ മു​ന്നി​ലി​റ​ങ്ങു​ന്ന ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ മ​ല​ബാ​റി​യ​ൻ​സി​​​െൻറ ഫൈ​ന​ൽ സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​ലെ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്. മൂ​ന്നു​ മ​ത്സ​ര​ങ്ങ​ളി​ൽ 11 ഗോ​ള​ടി​ച്ച്​ കൂ​ട്ടി ഒാ​ളം​തീ​ർ​ത്താ​ണ്​ ഗോ​കു​ല​ത്തി​​​െൻറ കു​തി​പ്പ്. എ​ട്ട്​ ഗോ​ളു​മാ​യി പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ള്ള നാ​യ​ക​ൻ മാ​ർ​ക​സ്​ ജോ​സ​ഫി​​​െൻറ മി​ക​വു​ത​ന്നെ​യാ​ണ്​ മ​ല​ബാ​റി​യ​ൻ​സി​​​െൻറ ക​രു​ത്ത്.

എ​ന്നാ​ൽ, സാ​ൾ​ട്ട്​​ലേ​ക്കി​ലെ മു​റ്റ​ത്ത്​ ഇൗ​സ്​​റ്റ്​​ബം​ഗാ​ളി​നെ പി​ടി​ച്ചു​കെ​ട്ടു​ക മ​ല​ബാ​റി​യ​ൻ​സി​ന്​ മ​ഹാ​ദൗ​ത്യ​മാ​വും. അ​തേ​സ​മ​യം, ഇൗ​സ്​​റ്റ് ​ബം​ഗാ​ൾ വെ​ല്ലു​വി​ളി​യ​ല്ലെ​ന്നാ​ണ്​ ഗോ​കു​ലം നാ​യ​ക​​​െൻറ വി​ല​യി​രു​ത്ത​ൽ. ‘എ​തി​രാ​ളി​യെ ചെ​റു​താ​ക്കു​ക​യ​ല്ല. എ​ന്നാ​ൽ, നി​ല​വി​ലെ ഫോ​മി​ൽ ഞ​ങ്ങ​ൾ​ക്ക്​ അ​വ​രെ വീ​ഴ്​​ത്താ​നാ​വും’ -മാ​ർ​ക​സ്​ ജോ​സ​ഫ്​ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു എ​ഫ്.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വീ​ഴ്​​ത്തി മൂ​ന്നി​ൽ മൂ​ന്നും ജ​യി​ച്ചാ​ണ്​ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ സെ​മി​യി​ലെ​ത്തി​യ​ത്. ഗോ​കു​ല​വും മൂ​ന്നി​ൽ മൂ​ന്നും ജ​യി​ച്ചു. ര​ണ്ടാം സെ​മി​യി​ൽ മോ​ഹ​ൻ ബ​ഗാ​നും റി​യ​ൽ ക​ശ്​​മീ​രും ത​മ്മി​ലാ​ണ്​ പോ​രാ​ട്ടം. മ​ത്സ​ര​ങ്ങ​ൾ സ്​​റ്റാ​ർ​സ്​​പോ​ർ​ട്​​സി​ൽ ത​ത്സ​മ​യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:durand cupgokulam fc
News Summary - durand cup
Next Story