Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യുറൻഡ്​ കപ്പിൽ...

ഡ്യുറൻഡ്​ കപ്പിൽ കിരീടം; ചരിത്രം കുറിച്ച്​ ഗോകുലം

text_fields
bookmark_border
gokulam-fc-durand-cup-240819.jpg
cancel

കൊ​ൽ​ക്ക​ത്ത: ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക്​ ഡ്യു​റ​ൻ​ഡ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ കി​രീ​ടം. സാ​ൾ​​ട്ട്​​ലേ​ക ്ക്​ മൈ​താ​ന​ത്തു​ ന​ട​ന്ന ക​ലാ​ശ​ക്ക​ളി​യി​ൽ ക​രു​ത്ത​രാ​യ ​മോ​ഹ​ൻ ബ​ഗാ​നെ 2-1ന് ​തോ​ൽ​പി​ച്ചാ​ണ്​ ലോ​ക​ ത്തെ പ​ഴ​ക്ക​മേ​റി​യ മൂ​ന്നാ​മ​ത്തെ ടൂ​ർ​ണ​മ​​െൻറി​​​െൻറ 129ാം പ​തി​പ്പി​ൽ ഗോ​കു​ലം വി​ജ​യ​ത്തേ​രി​ലേ​റി​യ​ത്. 1997ൽ ​എ​ഫ്.​സി കൊ​ച്ചി​നു​ശേ​ഷം ഡ്യു​റ​ൻ​ഡ്​ ക​പ്പ്​ നേ​ടു​ന്ന ആ​ദ്യ കേ​ര​ള ടീ​മാ​ണ്​ ഗോ​കു​ലം.

Marcus-Joseph2-240819.jpg

ടൂ​ർ​ണ​മ​​െൻറി​ലു​ട​നീ​ളം മി​ന്നു​ന്ന ഫോ​മി​ലാ​യി​രു​ന്ന ക്യാ​പ്​​റ്റ​ൻ മാ​ർ​ക​സ്​ ജോ​സ​ഫി​​​െൻറ മി​ക​വി​ലാ​യി​രു​ന്നു ഫൈ​ന​ലി​ലും ഗോ​കു​ല​ത്തി​​​െൻറ ജ​യം. ടീ​മി​​​െൻറ ര​ണ്ടു​ഗോ​ളു​ക​ളും നേ​ടി​യ ജോ​സ​ഫ്​ 11 ഗോ​ളു​മാ​യി ടൂ​ർ​ണ​മ​​െൻറി​ലെ ടോ​പ്​​സ്​​കോ​റ​റു​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:durand cupgokulam fcmalayalam newssports news
News Summary - durand cup gokulam fc winners -sports news
Next Story