Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാ​ൽ​ക്ക​മി​ന്​...

മാ​ൽ​ക്ക​മി​ന്​ ഡ്രോ​ണി​ലേ​റി പ​റ​ന്നെ​ത്തി​യ അ​വാ​ർ​ഡ്​

text_fields
bookmark_border
മാ​ൽ​ക്ക​മി​ന്​ ഡ്രോ​ണി​ലേ​റി പ​റ​ന്നെ​ത്തി​യ അ​വാ​ർ​ഡ്​
cancel
camera_alt???????? ??????????? ??????? ?????????????? ??????? ???? ???????

​മോസ്​കോ: മൈ​താ​നം അ​ട​ച്ചു​പൂ​ട്ടി ക​ളി​ക്കാ​ർ വീ​ട്ടി​ലി​രി​പ്പാ​ണെ​ങ്കി​ലും കോ​വി​ഡ്​​കാ​ല​ത്തി​ന ്​ മു​മ്പ്​ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ക​ളി​ക്കാ​രെ അ​ഭി​ന​ന്ദാ​ക്കാ​തെ വി​ടു​ന്ന​തെ​ങ്ങ​നെ​യെ​ന്നാ​ ണ്​ റ​ഷ്യ​ക്കാ​രു​ടെ പ​ക്ഷം. രാ​ജ്യ​ത്തെ ഫു​ട്​​ബാ​ൾ ലീ​ഗി​ലെ പോ​യ മാ​സ​ത്തെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള അ​വാ​ർ​ഡ്​ നേ​ടി​യ സെ​നി​ത്​ സ​െൻറ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗി​​െൻറ ബ്ര​സീ​ലി​യ​ൻ താ​രം മാ​ൽ​ക്ക​ത്തി​നു​ള്ള സ​മ്മാ​നം ഡ്രോ​ൺ വ​ഴി ‘ഡെ​ലി​വെ​റി’ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്​ സം​ഘാ​ട​ക​ർ.

ഫ്ലാ​റ്റി​​െൻറ ജ​നാ​ല​ക്ക​രി​കി​ലേ​ക്ക്​ വ​രാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ച മു​ൻ ബാ​ഴ്​​സ​ലോ​ണ താ​രം രം​ഗ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യും ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsfootball news
News Summary - drone gift malcolm-sports news
Next Story