Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡഗ്ലസ് കോസ്റ്റക്ക് പരിക്ക്; ഭീതിയിൽ ബ്രസീലും
text_fieldsbookmark_border
റിയോ െഡ ജനീറോ: സൂപ്പർ താരം നെയ്മർ പരിക്ക് ഭേദമായി തിരിച്ചെത്തുന്നുവെന്ന ശുഭവാർത്തക്ക് പിന്നാലെ ബ്രസീൽ ക്യാമ്പിൽ ഭീതിപരത്തി വിങ്ങർ ഡഗ്ലസ് കോസ്റ്റയുടെ പരിക്ക്. തുടക്കേറ്റ പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും താരത്തിെൻറ സേവനം സന്നാഹ മത്സരങ്ങളിലും പരിശീലന സമയത്തും ലഭ്യമാകില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇറ്റാലിയൻ സീരി എയിലെ വെറോനക്കെതിരായ അവസാന മത്സരത്തിനിടെയാണ് യുവൻറസ് താരത്തിന് പരിക്കേറ്റത്. ജൂൺ മൂന്നിന് ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ഡഗ്ലസ് കോസ്റ്റ ബൂട്ട് കെട്ടുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഇറ്റാലിയൻ സീരി എയിലെ വെറോനക്കെതിരായ അവസാന മത്സരത്തിനിടെയാണ് യുവൻറസ് താരത്തിന് പരിക്കേറ്റത്. ജൂൺ മൂന്നിന് ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ഡഗ്ലസ് കോസ്റ്റ ബൂട്ട് കെട്ടുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Next Story
