Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫോ​ർ​ലാ​ൻ...

ഫോ​ർ​ലാ​ൻ പ​രി​ശീ​ല​ക​നാ​കു​ന്നു

text_fields
bookmark_border
ഫോ​ർ​ലാ​ൻ പ​രി​ശീ​ല​ക​നാ​കു​ന്നു
cancel

മോ​ണ്ട​വി​ഡി​യോ: മു​ൻ ഉ​റു​ഗ്വാ​യ്​ ഫു​ട്​​ബാ​ൾ താ​രം ഡീ​ഗോ ഫോ​ർ​ലാ​നും പ​രി​ശീ​ല​ന​രം​ഗ​ത്തേ​ക്ക്. ആ​ദ്യ​കാ​ല ക്ല​ബാ​യ പെ​ന​റോ​ളി​​െൻറ കോ​ച്ചാ​യാ​ണ്​ ഫോ​ർ​ലാ​ൻ കാ​ൽ​പ​ന്തു​ക​ളി​യി​ലെ ര​ണ്ടാം ഇ​ന്നി​ങ്​​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. ഡീ​ഗോ ലോ​പ​സി​​​െൻറ ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന മു​റ​ക്ക്​ ഈ ​മാ​സം അ​വ​സാ​നം ഫോ​ർ​ലാ​ൻ ചാ​ർ​ജെ​ടു​ക്കും.

മാ​ഞ്ച​​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്, വി​യ്യാ റ​യ​ൽ, അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്, ഇ​ൻ​റ​ർ മി​ലാ​ൻ എ​ന്നീ ക്ല​ബു​ക​ൾ​ക്കാ​യി പ​ന്തു​ത​ട്ടി​യ​ശേ​ഷം ഇൗ ​വ​ർ​ഷം ആ​ഗ​സ്​​റ്റി​ലാ​ണ്​ ഫോ​ർ​ലാ​ൻ വി​ര​മി​ച്ച​ത്. ഐ.​എ​സ്.​എ​ല്ലി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​ക്കാ​യി ക​ളി​ച്ച ഫോ​ർ​ലാ​ൻ ഇ​ന്ത്യ​യി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചു. 112 മ​ത്സ​ര​ങ്ങ​ളി​ൽ ഉ​റു​ഗ്വാ​യ്​ ജ​ഴ്​​സി​യ​ണി​ഞ്ഞ ഫോ​ർ​ലാ​ൻ 36 ഗോ​ളു​ക​ൾ നേ​ടി. 2010 ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള ഗോ​ൾ​ഡ​ൻ ബാ​ൾ ജേ​താ​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diego forlansports newsmanagementUruguayan teamPenarol
News Summary - Diego Forlan moves into management, takes charge of Uruguayan giant Penarol - Sports news
Next Story