Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ​ൽ​ഹി...

ഡ​ൽ​ഹി ഡൈ​നാ​മോ​സി​െൻറ ഒ​രു​ക്കം സ്​​പെ​യി​​നി​ലും ഖ​ത്ത​റി​ലും

text_fields
bookmark_border
ഡ​ൽ​ഹി ഡൈ​നാ​മോ​സി​െൻറ ഒ​രു​ക്കം സ്​​പെ​യി​​നി​ലും ഖ​ത്ത​റി​ലും
cancel
ന്യൂ​ഡ​ൽ​ഹി: ​െഎ.​എ​സ്.​എ​ൽ നാ​ലാം സീ​സ​ണി​നാ​യു​ള്ള ഡ​ൽ​ഹി ഡൈ​നാ​മോ​സി​​െൻറ ഒ​രു​ക്കം സ്​​പെ​യി​​നി​ലും ഖ​ത്ത​റി​ലും. 41 ദി​വ​സം നീ​ളു​ന്ന പ്രീ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സെ​പ്​​റ്റം​ബ​ർ പ​ത്തി​ന്​ തു​ട​ക്ക​മാ​വും. സ്​​പെ​യി​​നി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ. സ്​​പെ​യി​നി​ൽ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബാ​യ ക​ൾ​ച​റ​ൽ ലി​യോ​ണേ​സ, അ​ത്​​ല​റ്റി​കോ അ​സ്​​റ്റോ​ർ​ഗ, ബെ​ർ​ഗോ​സ്​ എ​ഫ്.​സി എ​ന്നി​വ​രു​മാ​യി ഏ​റ്റു​മു​ട്ടും. ഖ​ത്ത​റി​ൽ ഡൈ​നാ​മോ​സി​​െൻറ സ​ാ​േ​ങ്ക​തി​ക പാ​ർ​ട്​​ണ​ർ​മാ​രാ​യ ആ​സ്​​പ​യ​ർ അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ലി​ക്കും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballspainqatarDelhi Dynamosmalayalam newssports news
News Summary - Delhi Dynamos head to Spain & Qatar for pre-season-Sports news
Next Story