Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൃദുൽ ബാനർജി ഡൽഹി...

മൃദുൽ ബാനർജി ഡൽഹി ​ൈഡനാമോസ്​ അസിസ്​റ്റൻറ്​ കോച്ച്​

text_fields
bookmark_border
മൃദുൽ ബാനർജി ഡൽഹി ​ൈഡനാമോസ്​ അസിസ്​റ്റൻറ്​ കോച്ച്​
cancel

ന്യൂഡൽഹി: ​െഎ.എസ്​.എൽ ടീമായ ഡൽഹി ഡൈനാമോസി​​െൻറ അസിസ്​റ്റൻറ്​ കോച്ചായി മൃദുൽ ബാനർജി നിയമിതനായി. ഇൗ മാസമാദ്യം ടീം വിട്ട ശക്​തി ചൗഹാന്​ പകരക്കാരനായിട്ടാണ്​ 59 കാരൻ സ്​ഥാനമേൽക്കുന്നത്​. നിലവിൽ മുഹമ്മദൻസ്​ സ്​പോർട്ടിങ്ങി​​െൻറ പരിലശീലകനാണ്​.

ഇൗസ്​റ്റ്​ ബംഗാൾ, മോഹൻ ബഗാൻ , ഇന്ത്യൻ ആരോസ്,​ ഇന്ത്യ അണ്ടർ 16,  ഇന്ത്യ അണ്ടർ എന്നീ ടീമുകളെ പരിശീലിപ്പിച്ച്​ 30 വർഷത്തെ അനുഭവ സമ്പത്തുമായാണ്​ ഡൽഹിക്ക്​ വണ്ടി കയറുന്നത്​. കഴിഞ്ഞ വർഷം സന്തോഷ്​ ട്രോഫി നേടിയ ബംഗാൾ ടീമിനെ പരിശീലിപ്പിച്ചതും ബാനർജിയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballDelhi DynamosMridul Banerjeemalayalam newssports news
News Summary - Delhi Dynamos appoint Mridul Banerjee as assistant coach- Sports news
Next Story