Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംഗ്ലീഷ് ടീമിൽ ഡെലി അലി തിരിച്ചെത്തുന്നു
text_fieldsbookmark_border
മോസ്കോ: ഗ്രൂപ് ജി ചാമ്പ്യന്മാരെ നിർണയിക്കുന്ന ബെൽജിയത്തിനെതിരായ നിർണായക മത്സരത്തിൽ ടോട്ടൻഹാം മധ്യനിര താരം ഡെലി അലി ഇംഗ്ലീഷ് ടീമിൽ തിരിച്ചെത്തും. തുനീഷ്യയുമായി മത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോയ താരം പാനമക്കെതിരെ ഇറങ്ങിയിരുന്നില്ല.
പരിക്ക് ഭേദമായിവരികയാണെന്നും പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും ഡെലി അലി അടുത്ത കളിയിൽ ഇറങ്ങുമെന്നും കോച്ച് ഗാരെത് സൗത്ഗെയിറ്റ് പറഞ്ഞു. പാനമക്കെതിരെ പകരക്കാരനായി ഇറങ്ങിയ റൂബൻ ലോഫ്റ്റസ് ചീക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
