Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപരിക്ക്​; ഡിബ്രൂയിൻ ...

പരിക്ക്​; ഡിബ്രൂയിൻ  മൂന്നു മാസം പുറത്ത്

text_fields
bookmark_border
പരിക്ക്​; ഡിബ്രൂയിൻ  മൂന്നു മാസം പുറത്ത്
cancel

ല​ണ്ട​ൻ: മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ  ബെ​ൽ​ജി​യം താ​രം കെ​വി​ൻ ഡി​ബ്രൂ​യി​ൻ മൂ​ന്നു മാ​സം ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കേ​ണ്ടി വ​രു​മെ​ന്ന്​ ക്ല​ബ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ശീ​ല​ന​ത്തി​നി​​ടെ ബു​ധ​നാ​ഴ്​​ച​യാ​ണ്​ താ​ര​ത്തി​​​െൻറ വ​ല​തു കാ​ൽ​മു​ട്ടി​ന്​ പ​രി​ക്കേ​റ്റ​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ലി​ഗ്​​മ​​െൻറി​നു പ​രി​ക്കേ​റ്റ അ​തേ ഭാ​ഗ​ത്തു​ത​ന്നെ​യാ​ണ്​ വീ​ണ്ടും പ​രി​ക്കേ​റ്റ​ത്.  താ​ര​ത്തെ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കു​ക​യി​ല്ലെ​ന്നും മൂ​ന്നു​മാ​സം വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്നും ക്ല​ബ്​ പ്ര​സ്​​താ​വ​ന​യി​ലൂ​ടെ വ്യ​ക്​​ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsknee injuryDe Bruyne
News Summary - De Bruyne out for three months with knee injury- Sports news
Next Story