Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപി​ക്വെ​​ക്കു...

പി​ക്വെ​​ക്കു പി​ന്നാ​ലെ സി​ൽ​വ​യും വി​ര​മി​ച്ചു

text_fields
bookmark_border
david-silva
cancel

മ​ഡ്രി​ഡ്​: ജെ​റാ​ഡ്​ പി​െ​ക്വ​​ക്കു പി​ന്നാ​ലെ മ​റ്റൊ​രു സീ​നി​യ​ർ താ​രം ഡേ​വി​ഡ്​ സി​ൽ​വ​യും സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ളി​ൽ​നി​ന്ന്​ വി​ര​മി​ച്ചു. 32കാ​ര​നാ​യ സി​ൽ​വ, സ്​​പെ​യി​നി​​െൻറ 2010 ​േലാ​ക​ക​പ്പ്, 2008, 2012 യൂ​റോ ക​പ്പ്​ കി​രീ​ട നേ​ട്ട​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച താ​ര​മാ​ണ്.

12 വ​ർ​ഷം സ്​​പെ​യി​നി​​െൻറ ജ​ഴ്​​സി​യ​ണി​ഞ്ഞ താ​രം 125 മ​ത്സ​ര​ങ്ങ​ളി​ൽ 35 ഗോ​ളു​ക​ൾ നേ​ടി. ‘‘ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ങ്കീ​ർ​ണ​മാ​യ തീ​രു​മാ​ന​മാ​ണി​ത്. ഒ​രു ഇ​രി​പ്പി​ൽ എ​ഴു​തി പ്ര​ഖ്യാ​പി​ച്ച​ത​ല്ല വി​ര​മി​ക്ക​ൽ. പ​തി​റ്റാ​ണ്ടു​കാ​ലം അ​ണി​ഞ്ഞ കു​പ്പാ​യം അ​ഴി​ച്ചു​വെ​ക്കാ​ൻ മാ​സ​ങ്ങ​ൾ ആ​ലോ​ചി​ച്ച ശേ​ഷ​മാ​ണ്​ തീ​രു​മാ​നി​ച്ച​ത്​’’ -സി​ൽ​വ പ​റ​ഞ്ഞു.

2001 മു​ത​ൽ സ്​​പെ​യി​നി​​െൻറ ജൂ​നി​യ​ർ ടീ​മു​ക​ളി​ൽ ക​ളി​ച്ചു​തു​ട​ങ്ങി​യ മ​ധ്യ​നി​ര താ​രം, 2006ലാ​ണ്​ സീ​നി​യ​ർ ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ശേ​ഷം സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ളി​ലെ സു​വ​ർ​ണ​കാ​ല​ങ്ങ​ളി​ൽ മ​ധ്യ​നി​ര​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി. റ​ഷ്യ ലോ​ക​ക​പ്പ്​ റ​ഷ്യ ലോ​ക​ക​പ്പ്​ ടീ​മി​ലും സി​ൽ​വ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Sports News
News Summary - David Silva retires from international football-sports news
Next Story