Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൊ​ബൈ​ലിൽ...

മൊ​ബൈ​ലിൽ സം​സാ​രി​ച്ച്​​ കാ​​ർ ഒാ​ടി​ച്ചു;​ ബെ​ക്കാ​മി​ന്​ ആ​റു​മാ​സം ഡ്രൈ​വി​ങ്​ വി​ല​ക്ക്

text_fields
bookmark_border
മൊ​ബൈ​ലിൽ സം​സാ​രി​ച്ച്​​ കാ​​ർ ഒാ​ടി​ച്ചു;​  ബെ​ക്കാ​മി​ന്​ ആ​റു​മാ​സം ഡ്രൈ​വി​ങ്​ വി​ല​ക്ക്
cancel
ല​ണ്ട​ൻ: മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച്​​ കാ​​ർ ഒാ​ടി​ച്ച​ മു​ൻ ഇം​ഗ്ലീ​ഷ്​ ഫു​ട്​​ബാ​ൾ താ​രം ഡേ​വി​ഡ്​ ബെ​ ക്കാ​മി​ന്​ ആ​റു​മാ​സം ഡ്രൈ​വി​ങ്​ വി​ല​ക്ക്. ക​ഴി​ഞ്ഞ ന​വം​ബ​ർ 21ന്​​ന​ട​ന്ന കു​റ്റ​ത്തി​നാ​ണ്​ ല​ണ്ട​നി​ലെ ജി​ല്ല കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

നേ​ര​​േ​ത്ത അ​മി​ത​വേ​ഗ​ത്തി​​​െൻറ പേ​രി​ൽ താ​ക്കീ​ത്​ ല​ഭി​ച്ച ബെ​ക്കാ​മി​ന്​ ആ​റു പോ​യ​ൻ​റ്​ പെ​നാ​ൽ​റ്റി ല​ഭി​ച്ചി​രു​ന്നു. ഇ​ക്കു​റി വീ​ണ്ടും ട്രാ​ഫി​ക്​ ലം​ഘ​ന​മു​ണ്ടാ​യ​തോ​ടെ ശി​ക്ഷ, ആ​റു​മാ​സം ഡ്രൈ​വി​ങ്​ വി​ല​ക്കാ​യി മാ​റി. ഇ​തി​നു പു​റ​മെ 750 പൗ​ണ്ട്​ പി​ഴ​യാ​യും ചു​മ​ത്തി. 100 ​പൗ​ണ്ട്​ പ്രോ​സി​ക്യൂ​ഷ​ൻ ചെ​ല​വാ​യും 75 പൗ​ണ്ട്​ സ​ർ​ചാ​ർ​ജാ​യും ന​ൽ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:David Beckham
News Summary - david beckham
Next Story