Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡാ​നി ആ​ൽ​വ​സ്​...

ഡാ​നി ആ​ൽ​വ​സ്​ സി​റ്റി​യി​ൽ

text_fields
bookmark_border
ഡാ​നി ആ​ൽ​വ​സ്​ സി​റ്റി​യി​ൽ
cancel
ല​ണ്ട​ൻ: ബാ​ഴ്​​സ​ലോ​ണ​യി​ൽ​നി​ന്നും യു​വ​ൻ​റ​സി​ലെ​ത്തി ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ന്നും​താ​ര​മാ​യി മാ​റി​യ ബ്ര​സീ​ൽ റൈ​റ്റ്​​ബാ​ക്ക്​ ഡാ​നി ആ​ൽ​വ​സ്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യി​ലേ​ക്ക്. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ടീ​മു​മാ​യി ര​ണ്ടു വ​ർ​ഷ​ത്തെ ക​രാ​ർ ധാ​ര​ണ​യാ​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. 50 ല​ക്ഷം പൗ​ണ്ടി​നാ​ണ്​ ക​രാ​ർ. ബാ​ഴ്​​സ​യി​ൽ നി​ന്നും ഫ്രീ ​ട്രാ​ൻ​സ്​​ഫ​റി​ലാ​യി​രു​ന്നു താ​രം ഇ​റ്റാ​ലി​യ​ൻ ടീ​മി​ലെ​ത്തി​യ​ത്. യു​വ​ൻ​റ​സി​നെ സീ​രി ‘എ’ ​കി​രീ​ട​മ​ണി​യി​ക്കു​ന്ന​തി​ലും ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​ലി​ലെ​ത്തി​ക്കു​ന്ന​തി​ലും ആ​ൽ​വ​സ്​ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dani
News Summary - dani alwas in city
Next Story