Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെ​ക്​​...

ചെ​ക്​​ റി​പ്പ​ബ്ലി​ക്​ ഫു​ട്​​ബാ​ൾ താ​രം ജോ​സ​ഫ്​ സു​റ​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
ചെ​ക്​​ റി​പ്പ​ബ്ലി​ക്​ ഫു​ട്​​ബാ​ൾ താ​രം ജോ​സ​ഫ്​ സു​റ​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
cancel

അ​ങ്കാ​റ: ചെ​ക്​​ റി​പ്പ​ബ്ലി​ക്​ ഫു​ട്​​ബാ​ൾ താ​രം ജോ​സ​ഫ്​ സു​റ​ൽ തു​ർ​ക്കി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട ​ത്തി​ൽ മ​രി​ച്ചു. സ്​​ട്രൈ​ക്ക​റാ​യ സു​റ​ൽ തു​ർ​ക്കി​യി​ലെ മു​ൻ​നി​ര ക്ല​ബാ​യ അ​ല​ന്യാ​സ്​​പോ​റി​​നു​വേ ​ണ്ടി​യും ക​ളി​ക്കു​ന്നു​ണ്ട്.

തെ​ക്ക​ൻ തു​ർ​ക്കി​യി​ലെ അ​ല​ന്യ​യി​ൽ ന​ട​ന്ന ഒ​രു ക​ളി​ക്കു​ശേ​ഷം മ​ട​ങ്ങ​വേ ടീം ​സ​ഞ്ച​രി​ച്ച മി​നി​ബ​സ്​ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ്​ അ​പ​ക​ട​ത്തി​നു​കാ​ര​ണം.

2013ൽ ​അ​ന്താ​രാ​ഷ്​​ട്ര ഫു​ട്​​ബാ​ളി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സു​റ​ൽ, ​2016ലെ ​യൂ​റോ ക​പ്പ്​ ഉ​ൾ​പ്പെ​ടെ 20 ത​വ​ണ ദേ​ശീ​യ ഫു​ട്​​ബാ​ൾ ടീ​മി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ യു​െ​ക്ര​യി​നെ​തി​രെ​യാ​ണ്​ അ​വ​സാ​ന​മാ​യി ചെ​ക്​​ ജേ​ഴ്​​സി​യ​ണി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CZECH REPUBLICAccident NewsAccident NewsJosef Sural
News Summary - Czech Republic international Josef Sural killed in minibus accident
Next Story