Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സബ്സ്റ്റിറ്റ്യൂഷന് തയാറായില്ല; കാലിനിചിനെ ക്രൊയേഷ്യ പുറത്താക്കി
text_fieldsbookmark_border
മോസ്കോ: പകരക്കാരനായി കളത്തിലിറങ്ങാൻ വിസമ്മതിച്ച ക്രൊയേഷ്യൻ മുന്നേറ്റതാരം നികോള കാലിനിചിനെ ടീമിൽനിന്നും പുറത്താക്കി. ലോകകപ്പ് സംഘത്തിൽനിന്നും ഒഴിവാക്കിയ താരത്തെ തിങ്കളാഴ്ച നാട്ടിലേക്ക് മടക്കി അയച്ചു.
നൈജീരിയക്കെതിരായ ആദ്യകളിയിൽ റിസർവ് ബെഞ്ചിലുണ്ടായിരുന്ന കാലിനിചിനോട് മത്സരത്തിെൻറ 86ാം മിനിറ്റിൽ മാൻസുകിചിന് പകരമിറങ്ങാനാണ് കോച്ച് സ്ലാറ്റ്കോ ഡാലിക് നിർദേശിച്ചത്. എന്നാൽ, താൻ ഫിറ്റ് അല്ലെന്നായിരുന്നു താരത്തിെൻറ മറുപടി. ഇതോടെ മറ്റൊരു കളിക്കാരനെ ഇറക്കി കോച്ച് സബ്സ്റ്റിറ്റ്യൂഷൻ നടത്തി.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story