ക്രിസ്​റ്റ്യാനോ ഇഫക്​ട്​; കുതിച്ചുകയറി യുവൻറസ്​ ഒാഹരി

21:33 PM
13/03/2019

ടൂറിൻ: ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്​ മികവിൽ യുവൻറസ്​ ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ കടന്നപ്പോൾ ഒാഹരിവിപണിയിലും വൻനേട്ടം. മിലാൻ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ യുവൻറസി​​െൻറ ഒാഹരിമൂല്യത്തിൽ 23 ശതമാനം വർധനയാണ്​  രേഖപ്പെടുത്തിയത്​. വൻതുക മുടക്കി താരത്തെ ടീമിലെത്തിച്ച യുവൻറസി​​െൻറ നടപടിയെ വിമർശിച്ചവർക്കുള്ള ചുട്ട മറു​പടി കൂടിയായി നിർണായക മത്സരത്തിലെ പ്രകടനം. 

Loading...
COMMENTS