Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രി​സ്​​റ്റ്യാ​നോ​യെത്തി; യു​വ​ൻ​റ​സി​െൻറ മ്യൂ​ല്യം​കൂ​ടി

text_fields
bookmark_border
ക്രി​സ്​​റ്റ്യാ​നോ​യെത്തി; യു​വ​ൻ​റ​സി​െൻറ മ്യൂ​ല്യം​കൂ​ടി
cancel
റോം: ​സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ റ​യ​ൽ മ​ഡ്രി​ഡ്​ വി​ട്ട്​ യു​വ​ൻ​റ​സി​ലേ​ക്കെ​ത്തു​മെ​ന്നു​റ​പ്പാ​യ​തോ​ടെ ആ​ഘോ​ഷ​ത്തി​ലാ​ണ്​ ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ന്മാ​രു​ടെ ആ​രാ​ധ​ക​ർ. താ​ര​ത്തി​​െൻറ 7ാം ന​മ്പ​ർ ജ​ഴ്​​സി ന​ഗ​ര​വി​പ​ണി​യി​ൽ സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. 

​ക്രി​സ്​​റ്റ്യാ​നോ എ​ത്തു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ ത​ന്നെ യു​വ​ൻ​റ​സി​​െൻറ ക്ല​ബ്​ മ്യൂ​ല്യ​ത്തി​ൽ മാ​റ്റം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. സ്​​റ്റോ​ക്​ മ്യൂ​ല്യ​ത്തി​ൽ 25 ശ​ത​മാ​ന​ത്തോ​ള​മാ​ണ്​ വ​ർ​ധ​ന​വു​ണ്ടാ​യ​ത്. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cristiano ronaldo- Sports news
Next Story