Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്റ്റ്യാനോയെ പോലെ​ മകനും; യുവൻറസിനായുള്ള ഗോൾ വൈറലാകുന്നു VIDEO

text_fields
bookmark_border
Cristiano Ronaldo Jr-sports news
cancel

പോർച്ചുഗൽ ഫുട്​ബാൾ ഇതിഹാസം ക്രിസ്റ്റ്യനോ റൊണാൾഡോയുടെ മക​​​​െൻറ ഗോളടി വൈറലാകുന്നു. ക്രിസ്റ്റ്യാനോ തന്നെയാണ്​ ട്വിറ്ററി​ൽ മക​​​​െൻറ അതിമനോഹരമായ പ്രകടനം പങ്കുവെച്ചത്​.

എതിർ ടീമി​​​​െൻറ താരത്തെയും ഗോളിയെയും അതിമനോഹരമായി കബളിപ്പിച്ച്​ ഗോളടിക്കുന്ന മൂത്ത പുത്ര​​​​െൻറ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്​. റൊണോയുടെ ഏഴാം നമ്പർ യുവൻറസ്​ ജഴ്​സിയണിഞ്ഞാണ്​ ജൂനിയറി​​​​െൻറ പ്രകടനം. മകനെ ഒരു ​പ്രൊഫഷണൽ ഫുട്​ബാൾ താരമായി കാണാനാണ്​ ആഗ്രഹമെന്ന്​ റൊണാൾഡോ മുമ്പ്​ പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cristiano Ronaldo Jr scores incredible solo goal-sports news
Next Story