Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റയൽ വിടുമെന്ന സൂചന നൽകി ക്രിസ്റ്റ്യാനോ
text_fieldsbookmark_border
കിയവ്: തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടവിജയത്തിെൻറ ആഘോഷങ്ങൾ പുരോഗമിക്കെ റയൽ ആരാധകർക്ക് ആശങ്കയേകി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിേട്ടക്കുമെന്ന റിപ്പോർട്ടുകൾ. അഞ്ചാം ഫൈനൽ കളിക്കുന്ന ക്രിസ്റ്റ്യാനോയുടെ ഗോളില്ലാത്ത നാലാം ഫൈനലായിരുന്നു ഇത്.
‘ഇൗ നിമിഷം ഞാൻ ആസ്വദിക്കുന്നു എെൻറ കൂടെ നിൽക്കുന്ന ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം കുറച്ച് ദിവസങ്ങൾക്കം നൽകുന്നതാണ്’- ഫൈനൽ മത്സരശേഷം താരം വ്യക്തമാക്കി. ഒരു മഡ്രിഡ് താരത്തിെൻറ ഭാവിയല്ല പ്രധാനം, തങ്ങള്‍ ചരിത്രം തീര്ത്തിരിക്കുന്നതാണെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
എന്നാൽ, ഇതെല്ലാം കരാർ തുക ഉയർത്താനുള്ള തന്ത്രമാണെന്നാണ് ഫുട്ബാൾ നിരീക്ഷകരുടെ പക്ഷം. അതേസമയം, ഫൈനലിൽ അവസരം നൽകിയില്ലെങ്കിൽ ടീം വിേട്ടക്കുമെന്ന് സൂചന നൽകിയ വെൽഷ് താരം ഗാരത് ബെയ്ൽ പകരക്കാരനായി ഇറങ്ങി ജയമുറപ്പിച്ച ഗോളുകളോടെ തെൻറ മൂല്യം ഇരട്ടിയാക്കി വർധിപ്പിച്ചിരിക്കുകയാണ്. റയലിൽ അസംതൃപ്തനാണെന്നും ക്ലബ് വിടുമെന്നും ബെയ്ൽ അടുത്തിടെ സൂചന നൽകിയിരുന്നു.

Next Story