Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകഴുത്തിന്​ പിടിച്ച്​...

കഴുത്തിന്​ പിടിച്ച്​ ആരാധകൻ; അരിശം തീരാതെ ക്രിസ്​റ്റ്യാനോ

text_fields
bookmark_border
കഴുത്തിന്​ പിടിച്ച്​ ആരാധകൻ; അരിശം തീരാതെ ക്രിസ്​റ്റ്യാനോ
cancel

ബെ​ർ​ലി​ൻ: ആ​രാ​ധ​ന മൂ​ത്ത്​ വേ​ലി​ചാ​ടി​യെ​ത്തി​യ​യാ​ൾ സെ​ൽ​ഫി​ക്കെ​ന്ന പേ​രി​ൽ ക​ഴു​ത്തി​നു പി​ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട്​ സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ ബ​േ​യ​ർ ലെ​വ​ർ​കൂ​സ​നെ​തി​രാ​യ ക​ളി​ക്കി​ടെ​യാ​ണ്​ 75ാം മി​നി​റ്റി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​രെ ക​ബ​ളി​പ്പി​ച്ച്​ ആ​രാ​ധ​ക​ൻ മൈ​താ​ന​ത്തി​റ​ങ്ങി​യ​ത്.

നേ​രെ റൊ​ണാ​ൾ​ഡോ​ക്ക​രി​കി​ലേ​ക്ക്​ വെ​ച്ചു​പി​ടി​ച്ച ഇ​യാ​ൾ ​സെ​ൽ​ഫി​ക്കാ​യി മൊ​ബൈ​ൽ ഫോ​ൺ ക​രു​തി​യി​രു​ന്നു​വെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യി പി​ന്നി​ൽ​നി​ന്ന്​ ക​ഴു​ത്തി​നു പി​ടി​വീ​ണ​തി​​െൻറ ക​ലി​പ്പു​മാ​യി റൊ​ണാ​ൾ​ഡോ നി​ന്ന​പ്പോ​ൾ ആ​രാ​ധ​ക​നെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. പൊ​തു​വെ ആ​രാ​ധ​ക​ർ​ക്ക്​ നി​ന്നു​കൊ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും അ​തി​രു​വി​ട്ട​യാ​ളോ​ട്​ ‘നി​ന​ക്ക്​ വ​ട്ടാ​ണോ’ എ​ന്നാ​യി​രു​ന്നു ഇ​ത്ത​വ​ണ റൊ​ണാ​ൾ​ഡോ​യു​ടെ ചോ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldosports news
News Summary - Cristiano Ronaldo grabbed around the neck by a fan-sports news
Next Story