Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightര​ണ്ട​ടി​ച്ച്​...

ര​ണ്ട​ടി​ച്ച്​ ക്രി​സ്​​റ്റ്യാ​നോ; യു​വ​ൻ​റ​സി​ന്​ സ​മ​നി​ല

text_fields
bookmark_border
ര​ണ്ട​ടി​ച്ച്​ ക്രി​സ്​​റ്റ്യാ​നോ; യു​വ​ൻ​റ​സി​ന്​ സ​മ​നി​ല
cancel

ടൂ​റി​ൻ: ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ര​ണ്ട്​ പെ​നാ​ൽ​റ്റി ഗോ​ളി​ലും വി​ജ​യം പി​റ​ക്കാ​തെ യു​വ​ൻ​റ​സ്. സീ​രി ‘എ’​യി​ൽ അ​റ്റ്​​ലാ​ൻ​റ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 2-2ന്​ ​സ​മ​നി​ല വ​ഴ​ങ്ങി​യ യു​വെ, ലീ​ഡു​യ​ർ​ത്താ​നു​ള്ള അ​വ​സ​രം പാ​ഴാ​ക്കി. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ ഡു​വാ​ൻ സ​പാ​റ്റ​യു​ടെ (16ാം മി​നി​റ്റ്) ഗോ​ളി​ൽ അ​റ്റ്​​ലാ​ൻ​റ​യാ​ണ്​ ലീ​ഡ്​ നേ​ടി​യ​ത്.

എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യി​ലെ 55ാം മി​നി​റ്റി​ൽ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ പെ​നാ​ൽ​റ്റി ഗോ​ളാ​ക്കി ഒ​പ്പ​മെ​ത്തി​ച്ചു. 80ാം മി​നി​റ്റി​ൽ റ​സ്​​ലാ​ൻ മ​ലി​നോ​വി​സ്​​കി അ​റ്റ്​​ലാ​ൻ​റ​ക്ക്​ വീ​ണ്ടും ലീ​ഡ്​ ന​ൽ​കി​യെ​ങ്കി​ലും 90ാം മി​നി​റ്റി​ൽ ക്രി​സ്​​റ്റ്യാ​നോ​യും പെ​നാ​ൽ​റ്റി​യും യു​വ​ൻ​റ​സി​നെ വീ​ണ്ടും ര​ക്ഷി​ച്ചു. ര​ണ്ട്​ ​പെ​നാ​ൽ​റ്റി​യും എ​തി​രാ​ളി​ക​ളു​ടെ ഹാ​ൻ​ഡ്​ ബാ​ളി​ലൂ​ടെ​യാ​ണ്​ പി​റ​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoJuventusfootball news
News Summary - Cristiano Ronaldo’s penalties salvage 2-2 draw for Juventus against Atalanta
Next Story