Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്, യൂ​റോ​പ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്കി

text_fields
bookmark_border
കോ​വി​ഡ്​: ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്, യൂ​റോ​പ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്കി
cancel

ജ​നീ​വ: കോ​വി​ഡ്​-19 വ്യാ​പ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ലും യൂ​റോ​പ ലീ​ഗി​ലും അ​ നി​ശ്ചി​ത കാ​ല​ത്തേ​ക്ക്​ ക​ളി​യി​ല്ല. ജൂ​ണി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളും മാ​റ്റി​വെ​ക്കാ​നും യു​വേ​ഫ തീ​രു​മാ​നി​ച്ചു.

യു​വേ​ഫ​യി​ൽ അം​ഗ​മാ​യ 55 അ​സോ​സി​യേ​ഷ​നു​ക​ളും ചേ​ർ​ന്ന്​ ച​ർ​ച്ച​ചെ​യ്​​താ​ണ്​ തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. ഇൗ ​വ​ർ​ഷം ന​ട​ക്കാ​നി​രു​ന്ന യൂ​റോ ക​പ്​ നേ​ര​ത്തെ​ത​ന്നെ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക്​ മാ​റ്റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsfootball news
News Summary - covid uefa cancelled-sports news
Next Story