Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: ഹ​സ്​​ത​ദാ​നം വി​ല​ക്കി ന്യൂ​കാ​സി​ൽ

text_fields
bookmark_border
കോ​വി​ഡ്​: ഹ​സ്​​ത​ദാ​നം വി​ല​ക്കി ന്യൂ​കാ​സി​ൽ
cancel

ല​ണ്ട​ൻ: ചൈ​ന​യെ പി​ടി​ച്ചു കു​ലു​ക്കി​യ ശേ​ഷം യൂ​റോ​പ്പി​ലും മ​ധ്യേ​ഷ്യ​യി​ലും ഭീ​തി​പ​ട​ർ​ത്തു​ന്ന കോ ​വി​ഡ്​-19​​െൻറ അ​ല​യൊ​ലി​ക​ൾ ഫു​ട്​​ബാ​ൾ മൈ​താ​ന​ത്തും പ്ര​തി​ഫ​ലി​ക്കു​ന്നു. മു​ൻ​ക​രു​ത​ലി​​െൻറ ഭാ​ഗ​മ ാ​യി ഹ​സ്​​ത​ദാ​ന നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്​ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബാ​യ ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡ്.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ക​ണ്ടു​മു​ട്ടു​േ​മ്പാ​ൾ പ​ര​സ്​​പ​രം​ ഹ​സ്​​ത​ദാ​നം ന​ൽ​കു​ന്ന രീ​തി​ നി​ർ​ത്തി​യ​താ​യി ന്യൂ​കാ​സി​ൽ മാ​നേ​ജ​ർ സ്​​റ്റീ​വ്​ ബ്രൂ​സ്​ പ​റ​ഞ്ഞു. ചൈ​ന​യി​ലെ വൂ​ഹാ​നി​ൽ​നി​ന്നും പൊ​ട്ടി​പ്പു​റ​പ്പെ​ട്ട രോ​ഗം യൂ​റോ​പ്പി​ലേ​ക്കും പ​ട​ർ​ന്ന​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ സീ​രി ‘എ’​യി​ലെ അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വെ​ച്ചി​രു​ന്നു. സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ ഭ​ര​ണ​കൂ​ടം രാ​ജ്യ​ത്ത്​ ന​ട​ക്കാ​നി​രു​ന്ന എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വെ​ള്ളി​യാ​ഴ്​​ച റ​ദ്ദാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. കോ​വി​ഡ്​ മൂ​ലം ഇ​തു​വ​രെ 2800ല​ധി​കം ആ​ളു​ക​ൾ മ​രി​ക്കു​ക​യും 83000ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക്​ രോ​ഗ​ബാ​ധ​യേ​റ്റെ​ന്നു​മാ​ണ്​ ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports news
News Summary - covid shakehand in ground-sports news
Next Story