Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക​ളി​വി​ല​ക്കി​ല്ലാ​തെ...

ക​ളി​വി​ല​ക്കി​ല്ലാ​തെ തു​ർ​ക്കി

text_fields
bookmark_border
ക​ളി​വി​ല​ക്കി​ല്ലാ​തെ തു​ർ​ക്കി
cancel
camera_alt??????????????? ?????????????????? ?????????? ?????????? ???????????????????? ???????????????? ?????????????

ഇ​സ്​​തം​ബൂ​ൾ: യൂ​റോ​പ്പി​ലെ ഒ​ട്ടു​മി​ക്ക ഫു​ട്​​ബാ​ൾ ലീ​ഗു​ക​ളി​ലും ക​ളി​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടും വ​ൻ​ക​ര​യി​ലെ ത​ന്നെ തു​ർ​ക്കി​യെ ഇ​തൊ​ന്നും ബാ​ധി​ച്ച മ​ട്ടി​ല്ല. ട​ർ​ക്കി​ഷ്​ സൂ​പ്പ​ർ ലീ​ഗി​ലെ ഗ്ലാ​മ​ർ പോ​രാ​ട്ട​മാ​യ ഗ​ല​റ്റ​​സ​റാ​യി​​യും ബെ​സി​ക്​​ടാ​സും ത​മ്മി​ലു​ള്ള ഇ​സ്​​തം​ബൂ​ൾ ഡ​ർ​ബി​യാ​ണ്​ കാ​ണി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി അ​ര​ങ്ങേ​റി​യ​ത്​.


തു​ർ​ക്കി​യി​ൽ ആ​റാ​മ​ത്തെ കോ​വി​ഡ്​-19 കേ​സ്​ ശ​നി​യാ​ഴ്​​ച സ്​​ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ലീ​ഗ്​ ഫി​ക്​​സ്​​ച​റി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ​​ഗ​ല​റ്റ​​സ​റാ​യി​യു​ടെ 52,000 പേ​ർ​ക്കി​രി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ടെ​ലി​കോം സ്​​റ്റേ​ഡി​യം മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി പൂ​ർ​ണ​മാ​യും അ​ണു​മു​ക്​​ത​മാ​ക്കി. തു​ട​ർ​ച്ച​യാ​യി ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ പ​രാ​ജ​യ​മ​റി​യാ​തെ കു​തി​ക്കു​ന്ന ഗ​ല​റ്റസ​റാ​യ്​ നി​ല​വി​ൽ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​താ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports news
News Summary - covid fear football matches-sports news
Next Story