കോ​സ്​​റ്റ​റീ​ക​യു​ടെ ലോ​ക​​ക​പ്പ്​ താ​രം ​ഇൗ​സ്​​റ്റ്​ ബം​ഗാ​ളിൽ

10:18 AM
12/07/2018

​െകാ​ൽ​ക്ക​ത്ത: ലോ​ക​ക​പ്പി​ൽ ബ്ര​സീ​ലി​​െൻറ​യും സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​​െൻറ​യും മു​ന്നേ​റ്റ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ച്ച കോ​സ്​​റ്റ​റീ​ക​ൻ വി​ങ്​​ബാ​ക്ക്​ ജോ​ണി അ​കോ​സ്​​റ്റ ​െഎ ​ലീ​ഗി​ലേ​ക്ക്.

മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഇൗ​സ്​​റ്റ്​ ബം​ഗാ​ളാ​ണ്​ 34കാ​ര​നാ​യ താ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. ലോ​ക​ക​പ്പ്​ ഗ്രൂ​പ്​​ ഘ​ട്ട​ത്തി​ലെ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ലും താ​രം ആ​ദ്യ ഇ​ല​വ​നി​ലു​ണ്ടാ​യി​രു​ന്നു. കൊ​ളം​ബി​യ​ൻ ടീം ​േ​റാ​നി​ഗ്രോ അ​ഗ്വി​ല​സി​​െൻറ താ​ര​മാ​യി​രു​ന്നു ഇൗ ​സീ​സ​ണി​ൽ. ക​രാ​ർ തു​ക പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Loading...
COMMENTS