Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​പ...

കോ​പ ആ​വേ​ശ​ത്തി​ലേ​ക്ക്​ ര​ണ്ടു നാ​ൾ

text_fields
bookmark_border
Gabriel-Jesus
cancel
camera_alt???????? ????? ??????????? ???????? ??????????????????

സാ​േ​വാ​പോ​ളോ: ഒ​രി​ട​വേ​ള​ക്കു ശേ​ഷം ഫു​ട്​​ബാ​ൾ ലോ​കം വീ​ണ്ടും സൂ​പ്പ​ർ പോ​രാ​ട്ട​ങ്ങ​ളു​ടെ ച​തു​ര​ ക്ക​ള​ത്തി​ലേ​ക്ക്. ആ​രാ​ധ​ക​രു​ടെ ഇ​ഷ്​​ട​പോ​രാ​ട്ട​മാ​യ കോ​പ അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ശ​നി ​യാ​ഴ്​​ച കി​ക്കോ​ഫ്​ കു​റി​ക്കും. ആ​തി​ഥേ​യ​രാ​യ ബ്ര​സീ​ലും ബൊ​ളി​വി​യ​യും ത​മ്മി​ലെ അ​ങ്ക​ത്തോ​ടെ​യാ ​ണ്​ വ​ൻ​ക​ര​യു​ടെ 46ാമ​ത്​ എ​ഡി​ഷ​ന്​ പ​ന്തു​രു​ളു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ച ആ​റി​നാ​ണ്​ ക​ളി. തെ​ ക്ക​ന​മേ​രി​ക്ക​യി​ലെ 10 ടീ​മു​ക​ൾ​ക്കു​ പു​റ​മേ, ഏ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ളാ​യ ജ​പ്പാ​നും ഖ​ത്ത​റു​മാ​ണ്​ പ​ന്തു​ത​ട്ടു​ന്ന​ത്.
ഗ്രൂ​പ്​ ‘എ’: ​ബ്ര​സീ​ൽ, ബൊ​ളീ​വി​യ, വെ​നി​സ്വേ​ല, പെ​റു
ഗ്രൂ​പ്​ ‘ബി’: ​അ​ർ​ജ​ൻ​റീ​ന, കൊ​ളം​ബി​യ, പ​ര​ഗ്വേ, ഖ​ത്ത​ർ.
ഗ്രൂ​പ്​ ‘സി’: ​ഉ​റു​ഗ്വാ​യ്, എ​ക്വ​ഡോ​ർ, ജ​പ്പാ​ൻ, ചി​ലി.
മെ​സ്സി​യു​ടെ ലാ​സ്​​റ്റ്​​ചാ​ൻ​സ്​
അ​​ർ​ജ​ൻ​റീ​ന​യും ബ്ര​സീ​ലും​ത​ന്നെ​യാ​ണ്​ ഇൗ ​കോ​പ​യി​ലും ആ​രാ​ധ​ക​രു​ടെ ഇ​ഷ്​​ട സം​ഘ​ങ്ങ​ൾ. ല​യ​ണ​ൽ മെ​സ്സി​യു​ടെ ക​ന്നി​ക്കി​രീ​ട​മെ​ന്ന മോ​ഹം മ​രീ​ചി​ക​യാ​യി തു​ട​രു​േ​മ്പാ​ൾ സ്വ​പ്​​ന സാ​ക്ഷാ​ത്​​കാ​ര​ത്തി​നു​ള്ള അ​വ​സാ​ന ചാ​ൻ​സാ​യേ​ക്കാ ം ഇൗ ​കോ​പ. 2014 ലോ​ക​ക​പ്പും, 2015, 2016 കോ​പ​യും ഫൈ​ന​ലി​ൽ ന​ഷ്​​ട​മാ​യ​തി​​െൻറ മു​റി​വു​ണ​ക്കാ​ൻ അ​ർ​ജ​ൻ​റീ​ന​ക്ക്​ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പു​തി​യ​തും പ​ഴ​യ​തു​മാ​യ താ​ര​ങ്ങ​ളെ ​ക​ണ്ണി​ചേ​ർ​ത്താ​ണ്​ ല​യ​ണ​ൽ സ്​​ക​ളോ​ണി മെ​സ്സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടീ​മി​നെ ഇ​റ​ക്കു​ന്ന​ത്. അ​ർ​ജ​ൻ​റീ​ന കൂ​പ്പാ​യ​ത്തി​ൽ മെ​സ്സി​യു​ടെ അ​വ​സാ​ന ടൂ​ർ​ണ​മ​െൻറു​മാ​വും ബ്ര​സീ​ൽ കോ​പ.
നെ​യ്​​മ​റി​ല്ലാ​ത്ത ബ്ര​സീ​ൽ
കി​രീ​ട ഫേ​വ​റി​റ്റു​ക​ളി​ൽ മു​ന്നി​ലു​ള്ള ആ​തി​ഥേ​യ​ർ സൂ​പ്പ​ർ​താ​രം ​െന​യ്​​മ​റി​ല്ലാ​തെ​യാ​ണി​റ​ങ്ങു​ന്ന​ത്. ഖ​ത്ത​റി​നെ​തി​രാ​യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​നി​ടെ ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്കാ​ണ്​ നെ​യ്​​മ​റെ ടീ​മി​ന്​ പു​റ​ത്താ​ക്കി​യ​ത്. 2018 ലോ​ക​ക​പ്പ്​ ക്വ​ർ​ട്ട​റി​ൽ ബെ​ൽ​ജി​യ​ത്തോ​ടേ​റ്റ​ തോ​ൽ​വി​ക്ക്​ ശേ​ഷം അ​പ​രാ​ജി​ത​മാ​യാ​ണ്​ ബ്ര​സീ​ലി​​െൻറ കു​തി​പ്പ്. ​പ​രി​ക്കും, സ്​​ത്രീ​പീ​ഡ​ന പ​രാ​തി​യു​മാ​യി തി​രി​ച്ച​ടി​യേ​റ്റ നെ​യ്​​മ​റി​​െൻറ അ​ഭാ​വം ടീ​മി​നെ ബാ​ധി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ കോ​ച്ച്​ ടി​റ്റെ. ഡാ​നി ആ​ൽ​വ​സ്​ ന​യി​ക്കു​ന്ന സം​ഘ​ത്തി​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്കും ഇ​ട​മു​ണ്ട്. ഇ​വ​ർ​ക്കു പു​റ​മേ, ഇ​ര​ട്ട ചാ​മ്പ്യ​ൻ​മാ​രാ​യ ചി​ലി, ക​രു​ത്ത​രാ​യ കൊ​ളം​ബി​യ, ഉ​റു​ഗ്വാ​യ്​ ടീ​മു​ക​ളെ​യും ക​രു​തി​യി​രി​ക്ക​ണം.

കോ​പ: ഇ​ന്ത്യ​യി​ൽ ക​ളി​യി​ല്ല
ന്യൂ​ഡ​ൽ​ഹി: ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​രു​ടെ ഇ​ഷ്​​ട പോ​രാ​ട്ട​മാ​യ കോ​പ അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​​ ഇ​ന്ത്യ​യി​ൽ ​ടി.​വി സം​പ്രേ​ഷ​ണ​മി​ല്ല. ബ്ര​സീ​ലും അ​ർ​ജ​ൻ​റീ​ന​യും ഉ​റു​ഗ്വാ​യും ഉ​ൾ​പ്പെ​ടെ ലാ​റ്റി​ന​മേ​രി​ക്ക​ൻ ​ഫു​ട്​​ബാ​ൾ പോ​രാ​ട്ട​ത്തി​​െൻറ ഉ​ത്സ​വ​മാ​യ കോ​പ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ശ​നി​യാ​ഴ്​​ച കി​ക്കോ​ഫ്​ കു​റി​ക്കാ​നി​രി​ക്കെ​യാ​ണ്​ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത. ഫു​ട്​​ബാ​ളി​ന്​ വ​ൻ സ്വീ​കാ​ര്യ​ത​യു​ള്ള ഇ​ന്ത്യ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ സം​പ്രേ​ഷ​ക​രെ ഇ​പ്പോ​ഴും ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്​ സം​ഘാ​ട​ക​ർ. സം​പ്രേ​ഷ​ണാ​വ​കാ​ശ​ത്തി​ന്​ വ​ൻ തു​ക ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ൽ സോ​ണി സ്​​പോ​ർ​ട്​​സ്​ നെ​റ്റ്​​വ​ർ​ക്​ പി​ൻ​വാ​ങ്ങി. ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റ്​ കാ​ര​ണം സ്​​റ്റാ​ർ സ്​​പോ​ർ​ട്​​സ്​ നെ​റ്റ്​​വ​ർ​കും ത​യാ​റാ​യി​ല്ല. .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballcopa americamalayalam newssports news
News Summary - Copa America Football -Sports News
Next Story