Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​പ അ​മേ​രി​ക്ക...

കോ​പ അ​മേ​രി​ക്ക ബ്ര​സീ​ൽ ടീം: ലൂ​കാ​സ്​ മൗ​റ, ഫാ​ബീ​ന്യോ, വി​ല്ല്യ​ൻ, മാ​ഴ്​​സെ​ലോ, വി​നീ​ഷ്യ​സ്​ പു​റ​ത്ത്

text_fields
bookmark_border
കോ​പ അ​മേ​രി​ക്ക ബ്ര​സീ​ൽ ടീം: ലൂ​കാ​സ്​ മൗ​റ, ഫാ​ബീ​ന്യോ, വി​ല്ല്യ​ൻ, മാ​ഴ്​​സെ​ലോ, വി​നീ​ഷ്യ​സ്​ പു​റ​ത്ത്
cancel
സ​ാ​വേ​ാ​പോ​േ​ളാ: വ​മ്പ​ൻ താ​ര​ങ്ങ​ളെ പു​റ​ത്തി​രു​ത്തി കോ​പ അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള 23 അം​ ഗ ബ്ര​സീ​ൽ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ലി​വ​ർ​പൂ​ൾ താ​രം ഫാ​ബീ​ന്യോ, ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​റി​​​െൻറ ല ൂ​കാ​സ്​ മൗ​റ, റ​യ​ൽ മ​ഡ്രി​ഡ്​ താ​ര​ങ്ങ​ളാ​യ വി​നീ​ഷ്യ​സ്​ ജൂ​നി​യ​ർ, മാ​ഴ്​​സെ​ലോ, ചെ​ൽ​സി​യു​ടെ വി​ല്യ​ൻ , മാ​ൽ​കം (ബാ​ഴ്​​സ​ലോ​ണ), ഡ​ഗ്ല​സ്​ കോ​സ്​​റ്റ (യു​വ​ൻ​റ​സ്), ഫി​ലി​പ്പെ ആ​ൻ​ഡേ​ഴ്​​സ​ൺ (വെ​സ്​​റ്റ്​​ഹാം) എ​ ന്നി​വ​രെ പു​റ​ത്തി​രു​ത്തി​യാ​ണ്​ ടി​റ്റെ​യു​ടെ ടീം. ​

സൂ​പ്പ​ർ​താ​രം നെ​യ്​​മ​ർ, ഫി​ർ​മീ​ന്യോ, ജീ​സ​സ്​ എ​ന്നി​വ​ർ​ക്കൊ​പ്പം എ​വ​ർ​ട്ട​​​െൻറ മി​ന്നും ഫോ​മി​ലു​ള്ള സ്​​ട്രൈ​ക്ക​ർ റി​ച്ചാ​ർ​ലി​സ​ൺ, അ​യാ​ക്​​സി​​​െൻറ ഡേ​വി​ഡ്​ നെ​റ​സ്, ഗ്രീ​മി​യോ​യു​ടെ എ​വ​ർ​ട്ട​ൻ എ​ന്നി​വ​രും സ്​​ട്രൈ​ക്ക​ർ​മാ​രാ​യു​ണ്ട്.

ടീം ​ബ്ര​സീ​ൽ: ഗോ​ൾ കീ​പ്പ​ർ: അ​ലി​സ​ൺ (ലി​വ​ർ​പൂ​ൾ), എ​ഡേ​ഴ്​​സ​ൺ (മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി), കാ​സി​യോ (കൊ​റി​ന്ത്യ​ൻ​സ്).

പ്രതിരോധം: തിയാഗോ സിൽവ (പി.എസ്.ജി), മാർക്വിനോസ് (പി.എസ്.ജി), മിറാൻഡ (ഇൻറർമിലാൻ), എഡർ മിലിറ്റോ (എഫ്.സി പോർടോ), ഫിലിപ്പെ ലൂയിസ് (അത്ലറ്റികോ മഡ്രിഡ്), അലക്സ് സാൻട്രോ (യുവൻറസ്), ഡാനി ആൽവസ് (പി.എസ്.ജി), ഫാഗ്നർ(കൊറിന്ത്യൻസ്).

മ​ധ്യ​നി​ര: ഫെ​ർ​ണാ​ണ്ടീ​ന്യോ (മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി), ക​സ്​​മി​റോ (റ​യ​ൽ മ​ഡ്രി​ഡ്), ലൂ​കാ​സ്​ പ​ക്വി​റ്റ (എ.​സി മി​ലാ​ൻ), അ​ല​ൻ (നാ​പോ​ളി), അ​ർ​തു​ർ (ബാ​ഴ്​​സ​ലോ​ണ), ഫി​ലി​പ്പെ കു​ട്ടീ​ന്യോ (ബാ​ഴ്​​സ​ലോ​ണ).

മു​ന്നേ​റ്റം: നെ​യ്​​മ​ർ (പി.​എ​സ്.​ജി), റോ​ബെ​ർ​ടോ ഫി​ർ​മീ​​ന്യോ (ലി​വ​ർ​പൂ​ൾ), റി​ച്ചാ​ർ​ലി​സ​ൺ (എ​വ​ർ​ട്ട​ൻ), ഗ​ബ്രി​യേ​ൽ ജീ​സ​സ്​ (മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി), ഡേ​വി​ഡ്​ നീ​റെ​സ്(​അ​യാ​ക്​​സ്), എ​വ​ർ​ട്ട​ൻ (ഗ്രീ​മി​യോ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:copa americabrazil squad
News Summary - copa america brazil squad
Next Story