Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോപ അമേരിക്ക:...

കോപ അമേരിക്ക: അ​ർ​ജ​ൻ​റീ​ന​ക്ക്​ 36 അം​ഗ ടീം

text_fields
bookmark_border
കോപ അമേരിക്ക: അ​ർ​ജ​ൻ​റീ​ന​ക്ക്​ 36 അം​ഗ ടീം
cancel
ലോ​ക​ക​പ്പി​നു​ള്ള 11 പേ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി അ​ർ​ജ​ൻ​റീ​ന 36 അം​ഗ പ്ര​ഥ​മി​ക ടീ​മി​നെ പ്ര​ഖ്യാ​പി​ച് ചു. 30ന്​ ​മു​മ്പ്​ അ​വ​സാ​ന 23 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കും. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി, സെ​ർ​ജി​യോ അ​ഗ്യൂ​റോ, എ​യ്​​ഞ്ച​ൽ ഡി​മ​രി​യ, പൗ​ലോ ഡി​ബാ​ല, മൗ​റോ ഇ​ക്കാ​ർ​ഡി, നി​കോ​ള​സ്​ ഒാ​ട്ട​മെ​ൻ​ഡി, നി​കോ​ള​സ്​ ടെ​ഗ്ലി​യാ​ഫി​േ​കാ എ​ന്നി​വ​രെ​ല്ലാം ടീ​മി​ലു​ണ്ട്. അ​തേ​സ​മ​യം, ഗോ​ൾ കീ​പ്പ​ർ സെ​ർ​ജി​യോ റെ​മേ​േ​രാ, എ​വ​ർ ബ​നേ​ഗ എ​ന്നി​വ​രെ കോ​ച്ച്​ ലി​യോ​ണ​ൽ സ്​​​ക​ലോ​നി ദേ​ശീ​യ ടീ​മി​ലേ​ക്ക്​ വി​ളി​ച്ചി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:copa americaargentina squad
News Summary - copa america argentina squad
Next Story