Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമ്യൂളറുടെ കരാർ...

മ്യൂളറുടെ കരാർ പുതുക്കി ബയേൺ

text_fields
bookmark_border
thomas-muller
cancel

ബ​ർ​ലി​ൻ: ദീ​ർ​ഘ​കാ​ല​മാ​യി പ​ന്തു​ത​ട്ടു​ന്ന ബു​ണ്ട​സ്​ ലി​ഗ ഒ​ന്നാം ന​മ്പ​ർ ടീ​മി​ൽ ക​രാ​ർ നീ​ട്ടി​ക്കി ​ട്ടി തോ​മ​സ്​ മ്യൂളർ. ​ഇ​ക്കൊ​ല്ലം ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ മ​റ്റു ടീ​മു​ക​ളി​ലേ​ക്ക്​ കൂ​ടു​മാ​റ്റം പ​രി​ഗ​ണി​ച്ചി​രു​ന്ന മ്യൂള​റെ 2023 വ​രെ നി​ല​നി​ർ​ത്താ​ൻ ബ​യേ​ൺ മ്യൂ​ണി​ക്​ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

2008ൽ ​ബ​യേ​ണി​ലെ​ത്തി​യ താ​രം വ​ർ​ഷ​ങ്ങ​ളാ​യി ടീ​മി​​െൻറ മു​ന്നേ​റ്റ​നി​ര​യി​ലെ കു​ന്ത​മു​ന​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichthomas mullerGerman football
News Summary - contract with Thomas Müller upgraded by Bayern Munich
Next Story