Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപോർചുഗലിന്​ സമനില 

പോർചുഗലിന്​ സമനില 

text_fields
bookmark_border
പോർചുഗലിന്​ സമനില 
cancel
camera_alt????????????????? ????? ??????? ????????????? ??????????????? ???????????????????? ???????????????????? ???????????????? ????????????????

സോച്ചി: ഇഞ്ചുറി ടൈമിൽ ഹെക്​ടർ മൊറേനൊയുടെ 92ാം മിനിറ്റിലെ ഹെഡർ ഗോളിൽ പോർചുഗലിനെതിരെ മെക്​സിക്കൻ പട ​േതാൽക്കാതെ രക്ഷപ്പെട്ടു. കോൺഫെഡറേഷൻസ്​ കപ്പിൽ പോർചുഗലും മെക്​സികോയും 2^2ന്​ സമനിലയിൽ പിരിഞ്ഞു. യൂറോ ചാമ്പ്യന്മാർക്കെതിരെ മെക്​സികോ നിറഞ്ഞുകളിച്ചെങ്കിലും ആദ്യ ഗോൾ നേടിയത്​ പറങ്കികളായിരുന്നു. സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ പാസിൽ റിക്കാർഡോ ക്വറസ്​മയാണ്​ (34ാം മിനിറ്റ്​) ആദ്യം ഗോൾ നേടുന്നത്​.

എന്നാൽ, 42ാം മിനിറ്റിൽ സൂപ്പർ താരാം ജാവിയർ ഹെർണാണ്ടസ്​ മെക്​സികോക്ക്​ സമനില പിടിച്ചുനൽകി. രണ്ടാം പകുതിയിൽ ജയത്തിനായി ഇരുടീമുകളും ആവേശത്തോടെ പന്തുതട്ടിയപ്പോൾ ​േപാർചുഗലിന്​ രണ്ടാംഗോൾ കുറിക്കാനായത്​ 86ാം മിനിറ്റിലാണ്​. സെഡ്രിക്​ സോറസാണ്​ സ്​​േകാറർ. വിജയിച്ചെന്നുകരുതി ​പന്തുതട്ടിയ പോർചുഗലിനെ ഞെട്ടിച്ച്​ ഹെക്​ടർ​ മൊ​േറനൊ 92ാം മിനിറ്റിൽ ഗോൾ നേടി മെക്​സികോയെ തോൽവിയിൽനിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:portugalconfederation cup
News Summary - confederation cup portugal
Next Story