Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ് തത്സമയ...

ലോകകപ്പ് തത്സമയ റിപ്പോർട്ടിനിടെ മാധ്യമ പ്രവർത്തകയെ പരസ്യമായി ചുംബിച്ചു

text_fields
bookmark_border
ലോകകപ്പ് തത്സമയ റിപ്പോർട്ടിനിടെ മാധ്യമ പ്രവർത്തകയെ പരസ്യമായി ചുംബിച്ചു
cancel

മോസ്കോ: ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് തത്സമയ റിപ്പോർട്ടിനിടെ വനിതാ മാധ്യമപ്രവർത്തകയെ പരസ്യമായി ചുംബിച്ച് യുവാവ്. ജർമൻ ചാനലായ ഡച്ച് വെൽലെയുടെ റിപ്പോർട്ടർ ജൂലിത്ത് ഗോൺസാലസ് തേറൻ എന്ന വനിതാ മാധ്യമപ്രവർത്തകക്കാണ് ഈ അനുഭവം. ലൈവ് റിപ്പോർട്ടിനിടെ യുവാവ് മോശമായി പെരുമാറുകയായിരുന്നു.യുവാവ് ചുംബിച്ചതിൽ ഞെട്ടിയ യുവതി അത് പ്രകടിപ്പിക്കാതെ ജോലി തുടർന്നു.
 


തൻെറ ഇൻസ്റ്റഗ്രാം പേജിൽ തേറൻ തന്നെ വിഡിയോ പങ്കുവെച്ചു.  ആദരിക്കൂ! ഇത് ഞങ്ങൾ അർഹിക്കുന്നില്ല. ഞങ്ങൾ മൂല്യത്തിനും പ്രൊഫഷണലിസത്തിനും തുല്യത കാണുന്നു. എനിക്ക് ഫുട്ബോളിൻറെ സന്തോഷം പങ്കുവെക്കാം, പക്ഷേ സ്നേഹവും പീഡനത്തിൻറെ പരിമിതികളും നാം തിരിച്ചറിയണം- അവർ കുറിച്ചു. ഇതാദ്യമല്ല ഇത്തരമൊരു സംഭവം നടക്കുന്നത്. കഴിഞ്ഞ വർഷം ബ്രസീലിയൻ റിപ്പോർട്ടർ ബ്രൂണ ഡോൾട്ടറിക്കും സമാന അനുഭവം ഉണ്ടായിരുന്നു.



 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018malayalam newssports newsColombian journalistLIVE TV
News Summary - Colombian journalist gets kissed on LIVE TV- Sports news
Next Story