Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്ല​ബ്​...

ക്ല​ബ്​ ലോ​ക​ക​പ്പ്​:റ​യ​ലി​ന്​ ഇ​ന്ന്​ സെ​മി​പോ​രാ​ട്ടം; എ​തി​രാ​ളി ജ​പ്പാ​ൻ ക്ല​ബ്​

text_fields
bookmark_border
ക്ല​ബ്​ ലോ​ക​ക​പ്പ്​:റ​യ​ലി​ന്​ ഇ​ന്ന്​ സെ​മി​പോ​രാ​ട്ടം; എ​തി​രാ​ളി ജ​പ്പാ​ൻ ക്ല​ബ്​
cancel
മ​ഡ്രി​ഡ്​: സി​ദാ​നും ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​മെ​ല്ലാം സ​മ്മാ​നി​ച്ച ക്ല​ബ്​ ലോ​ക​ക​പ്പ്​ നി ​ല​നി​ർ​ത്താ​ൻ മൂ​ർ​ച്ച ന​ഷ്​​ട​മാ​യ റ​യ​ൽ മ​ഡ്രി​ഡി​​​െൻറ പ​ട​യോ​ട്ടം ഇ​ന്നു​ മു​ത​ൽ. തു​ട​ർ​ച്ച​യാ​യ മൂ ​ന്ന​ാം ത​വ​ണ ക്ല​ബ്​ ലോ​ക​ക​പ്പും ​മ​ഡ്രി​ഡി​ലേ​ക്കെ​ത്തി​ക്കാ​ൻ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​ർ ഇ​റ​ങ്ങു​േ​മ്പാ​ൾ സെ​മി​ഫൈ​ന​ലി​ൽ ജ​പ്പാ​ൻ ക്ല​ബ്​ കാ​ഷി​മ ആ​ൻ​റ്​​ലേ​ഴ്​​സാ​ണ്​ എ​തി​രാ​ളി. യു.​എ.​ഇ​യി​ലെ സാ​യി​ദ്​ സ്​​പോ​ർ​ട്​​സ്​ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.30നാ​ണ്​ മ​ത്സ​രം.

ര​ണ്ടാം സെ​മി​യി​ൽ അ​ർ​ജ​ൻ​റീ​ൻ ക്ല​ബ്​ റി​വ​ർ ​പ്ലേ​റ്റ്​ യു.​എ.​ഇ ക്ല​ബ്​ അ​ൽ​െ​എ​യ്​​നു​മാ​യി ഏ​റ്റു​മു​ട്ടും. 22നാ​ണ്​ ഫൈ​ന​ൽ. ഏ​ഷ്യ​യി​ൽ​നി​ന്നു​ള്ള ജേ​താ​ക്ക​ളാ​ണ്​ കാ​ഷി​മ ആ​ൻ​റ്​​ലേ​ഴ്​​സ്. 2016 ക്ല​ബ്​ ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ൽ റ​യ​ലും കാ​ഷി​മ​യും ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. അ​ന്ന്​ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഹാ​ട്രി​ക്​ മി​ക​വി​ൽ റ​യ​ൽ കി​രീ​ടം ചൂ​ടി​യി​രു​ന്നു. ​റ​യ​ൽ നേ​രി​ട്ട്​ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ, കോ​ൺ​ക​കാ​ഫ്​ ചാ​മ്പ്യ​ന്മാ​രാ​യ ചി​വാ​സി​നെ​ ​േതാ​ൽ​പി​ച്ചാ​ണ്​ കാ​ഷി​മ​യു​ടെ സെ​മി​പ്ര​വേ​ശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballmalayalam newssports newsClub world cup
News Summary - club world cup real madrid- Sports news
Next Story