Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസി.​കെ. വി​നീ​ത്​...

സി.​കെ. വി​നീ​ത്​ ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​യി​ൽ

text_fields
bookmark_border
c-k-vineeth
cancel
ജാം​ഷ​ഡ്​​പു​ർ: മ​ല​യാ​ളി താ​രം സി.​കെ. വി​നീ​ത്​ ​െഎ.​എ​സ്.​എ​ൽ ടീ​മാ​യ ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​യി​ൽ ചേ​ർ​ന്ന ു. കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ താ​ര​മാ​യി​രു​ന്ന വി​നീ​ത്​ ക​ഴി​ഞ്ഞ സീ​സ​ണി​ൽ വാ​യ്​​പാ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​ക്കാ​ണ്​ ക​ളി​ച്ചി​രു​ന്ന​ത്.

​െഎ.​എ​സ്.​എ​ല്ലി​ൽ മു​മ്പ്​ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്കും ​െഎ ​ലീ​ഗി​ൽ പ്ര​യാ​ഗ്​ യു​നൈ​റ്റ​ഡ്, ചി​രാ​ഗ്​ കേ​ര​ള ടീ​മു​ക​ൾ​ക്കും പ​ന്തു​ത​ട്ടി​യി​ട്ടു​ണ്ട്. വി​വി​ധ ക്ല​ബു​ക​ൾ​ക്കാ​യി 203 ക​ളി​ക​ളി​ൽ 52 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്​ 31കാ​ര​ൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK VineethJamshedpur FC
News Summary - CK Vineeth joins Jamshedpur
Next Story