Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലി​സ്​​റ്റ്​ ‘എ’:...

ലി​സ്​​റ്റ്​ ‘എ’: ​സെ​ഞ്ച്വ​റി​യ​ടി​ച്ച്​ ഗെ​യ്​​ൽ വി​ട​വാ​ങ്ങി

text_fields
bookmark_border
Chris-Gayle
cancel

കി​ങ്​​സ്​​റ്റ​ൺ: വി​ൻ​ഡീ​സ്​ വെ​ടി​ക്കെ​ട്ട്​ ബാ​റ്റ്​​സ്​​മാ​ൻ ​ക്രി​സ്​ ഗെ​യ്​​ലി​ന്​ അ​വ​സാ​ന ലി​സ്​​റ്റ്​ ‘എ’ ​മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ സെ​ഞ്ച്വ​റി. ​ബാ​ർ​ബ​ഡോ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ജ​മൈ​ക്ക​ക്കു​വേ​ണ്ടി​യാ​ണ്​ ഗെ​യ്​​ൽ സെ​ഞ്ച്വ​റി​യു​മാ​യി ലി​സ്​​റ്റ്​ ‘എ’ ​ക​രി​യ​ർ ​രാ​ജ​കീ​യ​മാ​യി അ​വ​സാ​നി​പ്പ​ച്ച​ത്. പ​ത്ത്​ ​േഫാ​റും എ​ട്ട്​ സി​ക്​​സു​മ​ട​ക്കം താ​രം 114 പ​ന്തി​ൽ 122 റ​ൺ​സെ​ടു​ത്തു.

മ​ത്സ​ര​ത്തി​ൽ 33 റ​ൺ​സി​ന്​ ജ​മൈ​ക്ക ജ​യി​ക്കു​ക​യും ചെ​യ്​​തു. മാ​ൻ ഒാ​ഫ്​ ദ ​മാ​ച്ചും താ​രം​ത​ന്നെ​യാ​യി​രു​ന്നു. ജ​മൈ​ക്ക​ക്കാ​യി 356 ലി​സ്​​റ്റ്​ ‘എ’ ​മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഗെ​യ്​​ൽ 38.14 ശ​രാ​ശ​രി​യി​ൽ 27 സെ​ഞ്ച്വ​റി​യും 65 അ​ർ​ധ​സെ​ഞ്ച്വ​റി​യു​മ​ട​ക്കം​ 12,436 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chris Gaylemalayalam newssports newsChris Gayle Ends List A CareerList A Career
News Summary - Chris Gayle Ends Domestic List A Career With Ton -sports news
Next Story