Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോവിഡി​െന തളച്ച്​...

കോവിഡി​െന തളച്ച്​ ചൈനയിൽ ഫുട്​ബോൾ കിക്കോഫ്​

text_fields
bookmark_border
കോവിഡി​െന തളച്ച്​ ചൈനയിൽ ഫുട്​ബോൾ കിക്കോഫ്​
cancel
ബെയ്​ജിങ്​: ചൈനീസ്​ സൂപ്പർ ലീഗ്​ സീസണിന്​ അഞ്ചുമാ​സം വൈകി തുടക്കം. കോവിഡി​​െൻറ പ്രഭവകേന്ദ്രമായ ചൈന കടുത്ത ആരോഗ്യ സുരക്ഷാ മുൻകരുത​ലുകളോടെയാണ്​ ഫുട്​ബാൾ സീസണിന്​ കിക്കോഫ്​ കുറിച്ചത്​. ശനിയാഴ്​ച നടന്ന ഉദ്​ഘാടന മത്സരത്തിൽ എട്ടു തവണ ചാമ്പ്യന്മാരായ ഗ്വാങ്​ചോ എവർഗ്രാൻഡെ 2-0ത്തിന്​ ഷാങ്​ഹായ്​ ഗ്രീൻലാഡിനെ തോൽപിച്ചു. ഫെബ്രുവരി 22ന്​ കിക്കോഫ്​ കുറിക്കേണ്ട സീസൺ കോവിഡിനെ തുടർന്നാണ്​ അനിശ്ചിത കാലത്തേക്ക്​ നിർത്തിവെച്ചത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football newschina news
News Summary - china football kichoff -sports news
Next Story