ജയം; ചെന്നൈയിൻ ഒന്നാമത്
text_fieldsചെന്നൈ: എമിലിയാനോ അൽഫാരോയുടെ അതിവേഗ മുന്നേറ്റങ്ങളും റാേങ്കാ െപാേപാവിച്ചിെൻറ തന്ത്രങ്ങളും ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിലപ്പോയില്ല. പത്താം മത്സരത്തിൽ പുണെയെ 1-0ന് തോൽപിച്ച് ചെന്നൈയിൻ പോയൻറ് പട്ടികയിൽ ഒന്നാമത്. ഗ്രിെഗറി നെൽസണിെൻറ ഏക ഗോളിലാണ് ചെന്നൈയിെൻറ ജയം.
അക്രമിച്ചുകളിക്കുന്ന ചെന്നൈയിനെ അതേനാണയത്തിൽ തിരിച്ചടിച്ചെങ്കിലും ആദ്യ പകുതി ഒരു ഗോൾപോലും പിറന്നില്ല. 25ാം മിനിറ്റിൽ പുണെക്കെതിരെ പൊനാൽറ്റി രൂപത്തിൽ ചെന്നൈയിന് ഭാഗ്യമെത്തിയെങ്കിലും റെനെ മിഹലിച്ച് കളഞ്ഞുകുളിച്ചു. 83ാം മിനിറ്റിൽ ഗ്രിഗറി നെൽസണാണ് സ്കോർ ചെയ്തത്. ഇൗ ഗോളിൽ ചെന്നൈയിൻ പുണെയെ മറികടക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
