Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജോ​ൺ ഗ്രി​ഗ​റി...

ജോ​ൺ ഗ്രി​ഗ​റി ചെ​ന്നൈ​യി​ൻ കോ​ച്ച്​ സ്​​ഥാ​ന​മൊ​ഴി​ഞ്ഞു

text_fields
bookmark_border
john-gregory-301119.jpg
cancel

ചെ​ന്നൈ: ​ഐ.​എ​സ്.​എ​ൽ ടീ​മാ​യ ചെ​ന്നൈ​യി​ൻ എ​ഫ്.​സി കോ​ച്ച്​ ജോ​ൺ ഗ്രി​ഗ​റി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​ന ി​പ്പി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​​ന്​ സ​മാ​ന​മാ​യി ഈ ​സീ​സ​ണി​ലും ടീം ​ദ​യ​നീ​യ പ്ര​ക​ട​നം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഗ്രി​ഗ​റി സ്​​ഥാ​ന​മൊ​ഴി​യാ​ൻ സ​ന്ന​ദ്ധ​നാ​യ​ത്.

2017ൽ ​മാ​ർ​കോ മാ​റ്റ​രാ​സി​യി​ൽ​നി​ന്നും പ​രി​ശീ​ല​ക​സ്​​ഥാ​നം ഏ​റ്റെ​ടു​ത്ത മു​ൻ ആ​സ്​​റ്റ​ൺ വി​ല്ല കോ​ച്ച്​ കൂ​ടി​യാ​യ ഗ്രി​ഗ​റി​ക്ക്​ കീ​ഴി​ൽ ര​ണ്ടാം ഐ.​എ​സ്.​എ​ൽ കി​രീ​ടം നേ​ടി​യ ചെ​ന്നൈ​യി​ൻ എ.​എ​ഫ്.​സി ക​പ്പ്​ യോ​ഗ്യ​ത നേ​ടു​ന്ന ലീ​ഗി​ലെ ആ​ദ്യ ക്ല​ബെ​ന്ന നേ​ട്ട​വും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ചാ​മ്പ്യ​ന്മാ​രാ​യി വ​ന്ന മ​റീ​ന മ​ച്ചാ​ൻ​സ്​ ക​ഴി​ഞ്ഞ സീ​സ​ണി​ൽ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്​​ഥാ​ന​ത്ത്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്​ ഗ്രി​ഗ​റി​യു​ടെ പ​രി​ശീ​ല​ക ക​സേ​ര​ക്ക്​ ഭീ​ഷ​ണി​യാ​യെ​ങ്കി​ലും സൂ​പ്പ​ർ ക​പ്പി​ൽ ടീ​മി​നെ ഫൈ​ന​ലി​ലെ​ത്തി​ച്ച്​ ത​ൽ​ക്കാ​ലം നി​ല ഭ​ദ്ര​മാ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLsports newsJohn GregoryChennaiyin
News Summary - Chennaiyin FC Sack John Gregory
Next Story