Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്​.എൽ:...

ഐ.എസ്​.എൽ: ചെന്നൈയിന്​​ ജയം

text_fields
bookmark_border
ഐ.എസ്​.എൽ: ചെന്നൈയിന്​​ ജയം
cancel

ചെ​ന്നൈ: ഇ​നി​യും അ​വ​സ​ര​ങ്ങ​ൾ കാ​ത്തു​കി​ട​ക്കു​ന്നി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ ഓ​രോ മി​നി​റ്റും ആ​ക് ര​മി​ച്ചു​ക​ളി​ച്ച മു​ൻ ചാ​മ്പ്യ​ന്മാ​ർ​ക്ക്​ നോ​ർ​ത്ത്​ ഈ​സ്​​റ്റി​നെ​തി​രെ ആ​ധി​കാ​രി​ക ജ​യം. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ദ​രാ​ബാ​ദി​നെ വീ​ഴ്​​ത്തി​യ ആ​വേ​ശ​വു​മാ​യി സ്വ​ന്തം മൈ​താ​ന​ത്ത്​ പ​ന്തു​ത​ട്ടി​യ ചെ​ന്നൈയിൻ ആ​ണ്​ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ ‘വ​ട​ക്കു​കി​ഴ​ക്കി’​നെ ത​ക​ർ​ത്ത​ത്.

ഗോ​ളൊ​ഴി​ഞ്ഞ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 57ാം മി​നി​റ്റി​ൽ റാ​ഫേ​ൽ ഷു​ള​ർ ക്രി​വെ​ലാ​രോ ആ​ണ്​ ആ​ദ്യ വെ​ടി പൊ​ട്ടി​ച്ച​ത്. നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ ഗോ​ളി നീ​ട്ടി​യ​ടി​ച്ച പ​ന്ത്​ മൈ​താ​ന​മ​ധ്യ​ത്തി​ൽ സ്വീ​ക​രി​ച്ച ക്രി​വെ​ലാ​രോ ഗോ​ളി സ്​​ഥാ​നം തെ​റ്റി​നി​ൽ​ക്കു​ന്നു​വെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ്​ അ​തേ ശ​ക്തി​യി​ൽ തി​രി​ച്ച്​ നീ​ട്ടി​യ​ടി​ക്കു​ക​യാ​യി​രു​ന്നു.

ചെ​ന്നൈയിൻ പ്ര​തി​രോ​ധ​ത്തി​​െൻറ പി​ഴ​വി​ൽ ര​ണ്ടു മി​നി​റ്റ്​ ക​ഴി​ഞ്ഞ്​ നെ​റി​ജ​സ്​ വാ​ൾ​സ്​​കി​സ്​ വീ​ണ്ടും സ്​​കോ​ർ ചെ​യ്​​ത്​ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. ഇ​തോ​ടെ ചെ​ന്നൈയിൻ ആ​റാം സ്​​ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLchennaiyin fc
News Summary - Chennaiyin FC ISL-sports news
Next Story