Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ ​ലീ​ഗ്​:...

െഎ ​ലീ​ഗ്​: ​ചെ​ന്നൈ​ക്കും െഎ​സോ​ളി​നും ജ​യം

text_fields
bookmark_border
chennai-city-fc
cancel

െഎ​സോ​ൾ: ​െഎ ​ലീ​ഗി​ൽ ത​ക​ർ​പ്പ​ൻ ഫോ​മി​ൽ ക​ളി​ക്കു​ന്ന ​ചെ​ന്നൈ സി​റ്റി അ​ഞ്ചാം ജ​യം ക​ര​സ്ഥ​മാ​ക്കി. നെ​രോ​ക എ​ഫ്.​സി​യെ 2-1നാ​ണ്​ ചെ​ന്നൈ തോ​ൽ​പി​ച്ച​ത്. സ്​​പാ​നി​ഷ്​ താ​ര​ങ്ങ​ളാ​യ റോ​ബ​ർ​േ​ട്ടാ എ​സ​ൽ​വ, നെ​സ്​​റ്റ​ർ ജീ​സ​സ്​ എ​ന്നി​വ​രാ​ണ്​ ചെ​ന്നൈ​യു​ടെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. സു​ഭാ​ഷ്​ സി​ങ്ങി​​െൻറ വ​ക​യാ​യി​രു​ന്നു നെ​രോ​ക​യു​ടെ ഗോ​ൾ. ഇ​തോ​ടെ ആ​റു ക​ളി​ക​ളി​ൽ 16 പോ​യ​ൻ​റു​ള്ള ചെ​ന്നൈ ഒ​ന്നാം സ്ഥാ​ന​ത്ത്​ ലീ​ഡ്​ എ​ട്ടു പോ​യ​ൻ​റാ​ക്കി ഉ​യ​ർ​ത്തി. നെ​രോ​ക അ​ഞ്ച്​ ക​ളി​ക​ളി​ൽ അ​ഞ്ച്​ പോ​യ​ൻ​റു​മാ​യി ഏ​ഴാ​മ​താ​ണ്.

ലീ​ഡ്​ മാ​റി​മ​റി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ മ​റി​ക​ട​ന്ന്​ ​െഎ​സോ​ൾ എ​ഫ്.​സി വി​ല​പ്പെ​ട്ട മൂ​ന്നു​ പോ​യ​ൻ​റ്​ ക​ര​സ്ഥ​മാ​ക്കി. പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ മാ​പൂ​യ 83ാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളാ​ണ്​ മു​ൻ ചാ​മ്പ്യ​ന്മാ​ർ​ക്ക്​ ജ​യം സ​മ്മാ​നി​ച്ച​ത്. 25ാം മി​നി​റ്റി​ൽ സി​കാ​ഹി ഡൊ​ഡോ​സി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ ​െഎ​സോ​ളി​നെ​തി​രെ മ​ല​യാ​ളി സ്​​ട്രൈ​ക്ക​ർ ജോ​ബി ജ​സ്​​റ്റി​നാ​ണ്​ 63ാം മി​നി​റ്റി​ൽ ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​ന്​ സ​മ​നി​ല ന​ൽ​കി​യ​ത്.

70ാം മി​നി​റ്റി​ൽ ബോ​ർ​യ ഗോ​മ​സ്​ ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും തൊ​ട്ടു​പി​റ​കെ സോ​ഹ​ർ​ലി​യാ​ന ​െഎ​സോ​ളി​നെ ഒ​പ്പ​മെ​ത്തി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ​യാ​യി​രു​ന്നു മാ​പൂ​യ​യു​ടെ വി​ജ​യ ഗോ​ൾ. ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ നാ​ല്​ ക​ളി​ക​ളി​ൽ ആ​റ്​ പോ​യ​േ​ൻ​റാ​ടെ നാ​ലാ​മ​തും ​െഎ​സോ​ൾ ആ​റ്​ മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച്​ പോ​യ​േ​ൻ​റാ​ടെ എ​ട്ടാ​മ​തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leagueAizawl F.Csports newsChennai City FC
News Summary - Chennai City edge NEROCA-sports news
Next Story