Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീ​മി​യ​ർ ലീ​ഗ്​:...

പ്രീ​മി​യ​ർ ലീ​ഗ്​: ചെൽസിയും കടന്ന്​ ലിവർപൂൾ

text_fields
bookmark_border
പ്രീ​മി​യ​ർ ലീ​ഗ്​: ചെൽസിയും കടന്ന്​ ലിവർപൂൾ
cancel
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ വമ്പൻ പോരാട്ടത്തിൽ ലിവർപൂളിന്​ ജയം. ചെൽസിയെ സ്​റ്റാംഫോഡ്​ ബ്രിഡ്​ജിൽ 2-1ന്​ വീഴ്​ത്തിയ ലിവർപൂൾ ​സീസണിൽ തോൽവിയറിയാതെ കുതിക്കുന്നു. ട്ര​െൻറ്​ അലക്​സാണ്ടർ അർനോൾഡും (14), റോബർട്​ ഫെർമീന്യോയുമാണ്​ (30) ഗോളിടച്ചത്​.

എൻഗോ​ളോ കാ​​െൻറയുടെ വകയായിരുന്നു (71)ചെൽസിയുടെ ഗോൾ. 30ാം മിനിറ്റിലെ ഒരു ഗോൾ വാറിൽ നിഷേധിക്കപ്പെട്ടത്​ നീലപ്പടക്ക്​ തിരിച്ചടിയായി. മ​െറ്റാരു മത്സരത്തിൽ ആഴ്​സനൽ 3-2ന്​ ആസ്​റ്റൻ വില്ലയെ തോൽപിച്ചു. മാഞ്ചസ്​റ്റർ യുനൈറ്റഡിനെ​ 2-0ത്തിന്​ വെസ്​റ്റ്​ഹാം ​േതാൽപിച്ചു. ആ​ൻ​ഡി യ​ർ​മോ​ലെ​േ​ങ്കാ​യും ആ​രോ​ൺ ക്രെ​യ്​​വെ​ല്ലു​മാ​ണ്​ യു​നൈ​റ്റ​ഡ്​ വ​ല​കു​ലു​ക്കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelsea vs liverpool
News Summary - chelsea vs liverpool
Next Story