Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ചെ​ൽ​സി-​–ആ​ഴ്​​സ​ന​ൽ സ​മ​നി​ല

text_fields
bookmark_border
jack-wilshere-arsenal
cancel

ല​ണ്ട​ൻ: സ്​​റ്റാം​ഫോ​ർ​ഡ്​ ബ്രി​ഡ്​​ജി​ൽ ചെ​ൽ​സി​യെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച്​ ആ​ഴ്​​സ​ന​ൽ ഇം​ഗ്ലീ​ഷ്​ ലീ​ഗ്​ ക​പ്പ്​ ഫൈ​ന​ൽ പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി. ഇ​നി എ​മി​റേ​റ്റ്​​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ സ്വ​ന്തം കാ​ണി​ക​ളു​ടെ പി​ന്തു​ണ​യി​ൽ ചെ​ൽ​സി​യെ ഒ​രു ഗോ​ളി​നെ​ങ്കി​ലും തോ​ൽ​പി​ക്കാ​നാ​യാ​ൽ ഗ​ണ്ണേ​ഴ്​​സി​ന്​ സീ​സ​ണി​ലെ ആ​ദ്യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന്​ ടി​ക്ക​റ്റാ​വും.

ഇൗ ​മാ​സം 24നാ​ണ്​ ര​ണ്ടാം പാ​ദ പോ​രാ​ട്ടം. ഏ​ഡ​ൻ ഹ​സാ​ർ​ഡി​നെ​യും ​അ​ൽ​വാ​രോ മൊ​റാ​റ്റ​യെ​യും മു​ന്നി​ൽ നി​ർ​ത്തി ചെ​ൽ​സി ഗ​ണ്ണേ​ഴ്​​സി​നെ​തി​രെ നി​റ​ഞ്ഞു​ക​ളി​ച്ചെ​ങ്കി​ലും ഒ​രു​ത​വ​ണ​പോ​ലും വ​ല​കു​ലു​ക്കാ​നാ​യി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseaarsenalmalayalam newssports news
News Summary - Chelsea vs Arsenal - sports news
Next Story