Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലീ​ഗ്​ ക​പ്പ്​: ആ​ദ്യ...

ലീ​ഗ്​ ക​പ്പ്​: ആ​ദ്യ പാ​ദ സെ​മിയിൽ ചെ​ൽ​സി ഇ​ന്ന്​ ആ​ഴ്​​സ​ന​ലി​നെ നേ​രി​ടും

text_fields
bookmark_border
ലീ​ഗ്​ ക​പ്പ്​: ആ​ദ്യ പാ​ദ സെ​മിയിൽ ചെ​ൽ​സി ഇ​ന്ന്​ ആ​ഴ്​​സ​ന​ലി​നെ നേ​രി​ടും
cancel
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ ലീ​ഗ്​ ക​പ്പി​ൽ ആ​ദ്യ പാ​ദ സെ​മിയിൽ ചെ​ൽ​സി ഇ​ന്ന്​ ആ​ഴ്​​സ​ന​ലി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ച 1.30നാ​ണ് മത്സരം. ബേ​ൺ​മൗ​ത്തി​നെ 2-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ചെ​ൽ​സി സെ​മി​ഫൈ​ന​ലി​ലെ​ത്തി​യ​ത്. വെ​സ്​​റ്റ്​​ഹാ​മി​നെ ഒ​രു ഗോ​ളി​ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ഗ​ണ്ണേ​ഴ്​​സ്​ അ​വ​സാ​ന നാ​ലി​ലേ​ക്ക്​ ക​യ​റി​യ​ത്. ആശങ്കകളൊന്നുമില്ലാതൊയാണ് ചെൽസി ഒരുങ്ങുന്നത്. എന്നാൽ, ഗണ്ണേഴ്സി​െൻറ നില അങ്ങനെയല്ല.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തിരിക്കുന്ന വെങ്ങറുടെ സംഘം നിലനിൽപു ഭീഷണിയിലാണ്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന എഫ്.എ കപ്പിൽ കഴിഞ്ഞ ദിവസം തോറ്റ് പുറത്തായി. പ്രീമിയർ ലീഗും എഫ്.എ കപ്പും കൈവിട്ടിരിക്കെ മാനംകാക്കാൻ ഇംഗ്ലീഷ് ലീഗ് കപ്പിൽ ഗണ്ണേഴ്സിന് ജയിച്ചേ പറ്റൂ. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ് നേരത്തേ പുറത്തായിരുന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseafootballArsenal FCmalayalam newssports news
News Summary - Chelsea vs Arsenal -Sports news
Next Story