Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെ​ൽ​സി​ക്ക്​...

ചെ​ൽ​സി​ക്ക്​ സ​മ​നി​ല; ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി  

text_fields
bookmark_border
ചെ​ൽ​സി​ക്ക്​ സ​മ​നി​ല; ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി  
cancel
ല​ണ്ട​ൻ: പ്രീ​മി​യ​ർ ലീ​ഗ്​ പോ​രാ​ട്ടം ഫൈ​ന​ൽ ലാ​പ്പി​ലേ​ക്ക്​ നീ​ങ്ങ​വെ ചെ​ൽ​സി​യു​ടെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ മോ​ഹ​ങ്ങ​ൾ അ​ക​ലു​ന്നു. സ്​​റ്റാം​ഫോ​ഡ്​ ബ്രി​ഡ്​​ജി​ൽ വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡി​നോ​ടേ​റ്റ സ​മ​നി​ല (1-1) നീ​ല​പ്പ​ട​ക്ക്​ ക​ന​ത്ത പ്ര​ഹ​ര​മാ​യി.

36ാം മി​നി​റ്റി​ൽ സീ​സ​ർ അ​സ്​​പി​ലി​ക്യൂ​റ്റ​യു​ടെ ഗോ​ളി​ൽ ചെ​ൽ​സി ലീ​ഡ്​ പി​ടി​ച്ചെ​ങ്കി​ലും പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ ഹാ​വി​യ​ർ ഹെ​ർ​ണാ​ണ്ട​സ്​ 73ാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളി​ൽ ക​ളി സ​മ​നി​ല​യാ​യി. 32 ക​ളി​യി​ൽ 57 പോ​യ​ൻ​റു​മാ​യി അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണ്​ ചെ​ൽ​സി. ആ​റു ക​ളി ശേ​ഷി​ക്കെ നാ​ലാം സ്​​ഥാ​ന​ത്തു​ള്ള ടോ​ട്ട​ൻ​ഹാ​മി​നെ മ​റി​ക​ട​ക്കാ​ൻ ഇ​നി 10 പോ​യ​ൻ​റ്​ വേ​ണം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseafootballWest Hammalayalam newssports news
News Summary - Chelsea v West Ham -Sports news
Next Story