Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right636 കോ​ടി കെ​പ​ക്ക്​...

636 കോ​ടി കെ​പ​ക്ക്​ ചെ​ൽ​സി ലോ​ട്ട​റി

text_fields
bookmark_border
kepca-23
cancel

ക്ല​ബ്​ ഫു​ട്​​ബാ​ൾ ട്രാ​ൻ​സ്​​ഫ​ർ വി​പ​ണി​യി​ൽ അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ ലോ​ട്ട​റി​യ​ടി​ച്ച്​ താ​ര​മാ​യ ക​ളി​ക്കാ​ര​നെ​യാ​ണ്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്ന​ലെ​വ​രെ ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​ർ​ക്ക്​ അ​പ​രി​ചി​ത​നാ​യി​രു​ന്ന ഒ​രാ​ൾ ഒ​രു പ​ക​ൽ​കൊ​ണ്ട്​ താ​ര​മാ​യ​താ​ണ്​ ക​ഥ. സ്​​പാ​നി​ഷ്​ ലാ ​ലി​ഗ ക്ല​ബ്​ അ​ത്​​ല​റ്റി​കോ ബി​ൽ​ബാ​വോ​യു​ടെ വ​ല ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണാ​യി കാ​ക്കു​ന്ന ഇൗ 23​കാ​ര​നെ ​ക്ല​ബ്​ ഫു​ട്​​ബാ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ഗോ​ൾ​കീ​പ്പ​റാ​യി ചെ​ൽ​സി മാ​റ്റി​യ​തോ​ടെ​യാ​ണ്​ ലോ​ക​മ​റി​യു​ന്ന​ത്.

തി​ബോ ക​ർ​ടു​വ റ​യ​ൽ മ​ഡ്രി​ഡി​ലേ​ക്ക്​ കൂ​റു​മാ​റു​ന്ന​തോ​ടെ വ​ല​കാ​ക്കാ​നാ​ണ്​ യു​വ​താ​ര​ത്തി​ന്​ ചെ​ൽ​സി പ​ണം വാ​രി​യെ​റി​യു​ന്ന​ത്. ബി​ൽ​ബാ​വോ​യു​മാ​യി ക​രാ​ർ നി​ല​നി​ൽ​ക്കെ ‘ബൈ ​ഒൗ​ട്ട്​ ​​േക്ലാ​സ്​’ നി​ർ​ദേ​ശി​ച്ചാ​ണ്​ ചെ​ൽ​സി ക​രാ​റി​ന്​ ശ്ര​മി​ക്കു​ന്ന​ത്. 80 ദ​ശ​ല​ക്ഷം യൂ​റോ (636 കോ​ടി രൂ​പ)​യാ​ണ്​ താ​ര​ത്തി​ന്​ ​ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബ്​ വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്. 
ഇൗ ​സീ​സ​ൺ ആ​ദ്യ​ത്തി​ൽ എ.​എ​സ്.​ റോ​മ​യി​ൽ​നി​ന്ന്​ ലി​വ​ർ​പൂ​ൾ സ്വ​ന്ത​മാ​ക്കി​യ ബ്ര​സീ​ൽ ഗോ​ൾ​കീ​പ്പ​ർ അ​ലി​സ​ൺ ​െബ​ക്ക​റി​​െൻറ റെ​ക്കോ​ഡാ​ണ്​ കെ​പ ത​ക​ർ​ത്ത​ത്. ​അ​ലി​സ​ണി​നാ​യി 75 ദ​ശ​ല​ക്ഷം യൂ​റോ​യാ​ണ്​​ ലി​വ​ർ​പൂ​ൾ എ​റി​ഞ്ഞ​ത്. 

സ്​​പെ​യി​നി​നാ​യി ഒ​രു മ​ത്സ​ര​ത്തി​ൽ മാ​ത്ര​മി​റ​ങ്ങി​യ കെ​പ ക​ഴി​ഞ്ഞ ലോ​ക​ക​പ്പ്​ ടീ​മി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ളി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. അ​ത്​​ല​റ്റി​കോ ബി​ൽ​ബാ​വോ​യി​ൽ യൂ​ത്ത്​ ക​രി​യ​ർ ​ആ​രം​ഭി​ച്ച താ​രം 2012 മു​ത​ൽ സീ​നി​യ​ർ ടീ​മി​ലു​ണ്ടാ​യി​രു​ന്നു. ഇ​ട​ക്കാ​ല​ത്ത്​ ലോ​ണി​ൽ മ​റ്റു ക്ല​ബു​ക​ൾ​ക്കാ​യും ക​ളി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseagoalkeepermalayalam newssports newsKepa Arrizabalaga
News Summary - Chelsea to pay £71.6m for Athletic Bilbao goalkeeper Kepa Arrizabalaga-Sports news
Next Story