Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെ​ൽ​സി​യെ...

ചെ​ൽ​സി​യെ ​തോ​ൽ​പി​ച്ചു; ചാ​മ്പ്യ​ൻ​സ്​ ക​പ്പിൽ ഇ​ൻ​റ​ർ​മി​ലാ​ന്​  മൂ​ന്നാം ജ​യം

text_fields
bookmark_border
ചെ​ൽ​സി​യെ ​തോ​ൽ​പി​ച്ചു;  ചാ​മ്പ്യ​ൻ​സ്​ ക​പ്പിൽ ഇ​ൻ​റ​ർ​മി​ലാ​ന്​  മൂ​ന്നാം ജ​യം
cancel
സിം​ഗ​പ്പൂ​ർ: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​സ്​ ക​പ്പി​ൽ ഇ​ൻ​റ​ർ​മി​ലാ​ന്​ മൂ​ന്നാം ജ​യം. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ൽ​സി​യെ 2-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ഇ​റ്റാ​ലി​യ​ൻ ക​രു​ത്ത​ർ കു​തി​പ്പ്​ തു​ട​രു​ന്ന​ത്. നേ​ര​ത്തേ ലി​​യോ​ൺ, ബ​യേ​ൺ മ്യൂ​ണി​ക്​ ക്ല​ബു​ക​ളെ ഇ​ൻ​റ​ർ​മി​ലാ​ൻ തോ​ൽ​പി​ച്ചി​രു​ന്നു. സ്​​റ്റീ​വ​ൻ ജോ​വി​റ്റി​ച്ച്​ (45), ഇ​വാ​ൻ പെ​രി​സി​ച്ച് (53) എ​ന്നി​വ​രാ​ണ്​ ഇ​ൻ​റ​റി​നാ​യി ഗോ​ൾ നേ​ടി​യ​ത്. 74ാം മി​നി​റ്റി​ൽ സെ​ൽ​ഫ്​ ഗോ​ളാ​ണ്​ ചെ​ൽ​സി​ക്ക്​ ആ​ശ്വാ​സ​മാ​യ​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseafootballinter milanmalayalam newssports news
News Summary - Chelsea Inter Milan -Sports news
Next Story